- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമാനില്‍ കൊവിഡ് ബാധിച്ച് 12 മരണം കൂടി
BY NAKN4 Aug 2021 12:30 PM GMT
X
NAKN4 Aug 2021 12:30 PM GMT
മസ്ക്കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനകം 12 മരണം കൂടി. ഇതോടെ ആകെ മരണസംഖ്യ 3,889 ആയി. 293 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 797 പേര് രോഗമുക്തി നേടി.
രാജ്യത്ത് ആകെ റിപോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,97,724 ആയി. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 2,81,724 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് 434 പേര് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 194 പേര് ഐ.സി.യുവിലാണ്. ഇന്നലെ 30 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്
Next Story
RELATED STORIES
മോഷണക്കേസ് പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു; ഇയാള്‍...
16 Nov 2024 4:07 PM GMTബെംഗളൂരുവില്‍ പഠിക്കാതെ റീല്‍സ് കണ്ടിരുന്ന മകനെ തലയ്ക്കടിച്ച് കൊന്ന്...
16 Nov 2024 3:25 PM GMTകാസര്‍കോട് ആളൊഴിഞ്ഞ വീടിനുള്ളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും യുവാവും...
16 Nov 2024 3:13 PM GMTസുബൈര്‍ വധം: സന്ദീപ് വാര്യരുടെ വെളപ്പെടുത്തല്‍ ഗുരുതരം; മൂവാറ്റുപുഴ...
16 Nov 2024 2:59 PM GMTഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്...
16 Nov 2024 2:56 PM GMTചേവായൂര്‍ സഹകരണ ബാങ്ക് വോട്ടെടുപ്പ്; ഏഴ് സീറ്റ് കോണ്‍ഗ്രസ്...
16 Nov 2024 2:42 PM GMT