- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ഇരുന്നൂറ് കിലോ ഗ്രാം കഞ്ചാവ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍
പാലക്കാട്: വടക്കാഞ്ചേരി ആമക്കുളത്ത് വന്‍ കഞ്ചാവ്വേട്ട. 191 കിലോ ഗ്രാം കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
തൃശൂര്‍ നെടുപുഴ സ്വദേശി അമര്‍ജിത്ത് (28), തൃശൂര്‍വടൂക്കരഷെറിന്‍(34), എലപ്പുള്ളി പാറ ശിവകുമാര്‍ (45), പട്ടാമ്പി കൂടല്ലൂര്‍സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് ആമക്കുളത്ത് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് തൃശൂരിലേക്കായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്. 85 പാക്കറ്റുകളിലായാണ് പ്രതികള്‍ കഞ്ചാവ് കാറില്‍ ഒളിപ്പിച്ചിരുന്നത്.
അറസ്റ്റിലായവര്‍ ഇതിന് മുന്‍പും കഞ്ചാവു കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം തുടര്‍നടപടികള്‍ക്കായി പ്രതികളെ ആലത്തൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി.
RELATED STORIES
ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്ഫോടനം
28 Nov 2024 8:23 AM GMTവൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചത് ആത്മഹത്യയെന്ന്...
28 Nov 2024 8:09 AM GMTകോഴിക്കോട് ലോഡ്ജിലെ യുവതിയുടെ കൊലപാതകം; കേസിലെ പ്രതി സംസ്ഥാനം...
28 Nov 2024 7:31 AM GMTയുവതിയെ കൊന്ന് കഷ്ണങ്ങളാക്കി വനത്തില്‍ തള്ളി
28 Nov 2024 6:32 AM GMTസംഭല്‍ വെടിവയ്പ്: ഇരകളുടെ കുടുംബത്തെ പോലിസ് ഭീഷണിപ്പെടുത്തിയതില്‍...
28 Nov 2024 6:07 AM GMTനവജാതശിശുവിന്റെ രൂപവ്യതിയാനം; ജില്ലാതല അന്വേഷണം ആരംഭിച്ചു
28 Nov 2024 5:58 AM GMT