- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 581 പേര്‍ക്ക് കൂടി കൊവിഡ്; 631 പേര്‍ രോഗമുക്തര്‍
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ 581 പേര്‍ക്ക് കൂടി ബുധനാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചു. 631 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,948 ആണ്. തൃശൂര്‍ സ്വദേശികളായ 150 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24366 ആണ്. അസുഖബാധിതരായ 14,964 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
ബുധനാഴ്ച 580 കേസുകളിലും സമ്പര്‍ക്കം വഴിയാണ് രോഗബാധ. ഇതില്‍ 4 കേസുകളുടെ ഉറവിടം അറിയില്ല. നാല് സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴി കൊവിഡ് റിപോര്‍ട്ട് ചെയ്തു.
ക്ലസ്റ്ററുകള്‍: ദിവ്യ ഹൃദയാശ്രമം പുത്തൂര്‍ ക്ലസ്റ്റര്‍ 21, ചാലക്കുടി മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 2, അശ്വിനി ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1, മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 550. ആരോഗ്യ പ്രവര്‍ത്തകര്‍ 1, മറ്റ് സംസ്ഥാനത്തുനിന്ന് വന്നവര്‍ 1 എന്നിവയാണ് മറ്റ് കേസുകള്‍.
രോഗികളില്‍ 60 വയസ്സിന് മുകളില്‍ 44 പുരുഷന്‍മാരും 39 സ്ത്രീകളും 10 വയസ്സിന് താഴെ 23 ആണ്‍കുട്ടികളും 25 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടിസികളിലും പ്രവേശിപ്പിച്ചവര്‍:
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-329, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-47, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-42, കില ബ്ലോക്ക് 1 തൃശൂര്‍-63, കില ബ്ലോക്ക് 2 തൃശൂര്‍-45, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-139, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-160, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-202, സി.എഫ്.എല്‍.ടി.സി കൊരട്ടി-35, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-375, സി.എഫ്.എല്‍.ടി.സി നാട്ടിക-417, പി.എസ്.എം. ഡെന്റല്‍ കോളേജ് അക്കികാവ്-31, എം.എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-82, ജി.എച്ച് തൃശൂര്‍-18, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-57, ചാവക്കാട് താലൂക്ക് ആശുപത്രി-45, ചാലക്കുടി താലൂക്ക് ആശുപത്രി-11, കുന്നംകുളം താലൂക്ക് ആശുപത്രി-26, ജി.എച്ച്. ഇരിങ്ങാലക്കുട-14, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-62, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -87, മദര്‍ ആശുപത്രി-15, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-6, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -7, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂര്‍-1, രാജാ ആശുപത്രി ചാവക്കാട്-2, അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍-7, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി-19, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-3, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-7, സെന്റ് ആന്റണിസ് പഴുവില്‍-8, അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്-1, യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം-3, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-18.
6166 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 979 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 270 പേര്‍ ആശുപത്രിയിലും 709 പേര്‍ വീടുകളിലുമാണ്. 4063 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4063 സാംപിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 202376 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
RELATED STORIES
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാരെ യുഎസ് സൈന്യത്തില്‍ നിന്ന്...
27 Nov 2024 3:57 AM GMTനൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടു; അമ്പതില്‍ അധികം മെര്‍ക്കാവ...
27 Nov 2024 3:06 AM GMTഇടുക്കിയിലും പാലക്കാടും മലപ്പുറത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
27 Nov 2024 2:24 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന ഹരജി ഇന്ന്...
27 Nov 2024 1:05 AM GMTഇമ്രാന് ഖാനെ മോചിപ്പിക്കണം; പാകിസ്താനില്‍ വന്‍ പ്രതിഷേധം, ഷൂട്ട്...
27 Nov 2024 12:44 AM GMTലബ്നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍
26 Nov 2024 6:48 PM GMT