Latest News

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
X

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം പുത്തരിക്കല്‍ വെച്ച് നടന്ന അപകടത്തില്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു.കൊടക്കാട് പനച്ചിക്കല്‍ സ്വദേശി കണക്കം തോടി മുഹമ്മദ് മകന്‍ ഫഹദ് (23) ആണ് മരിച്ചത്. മതാവ്: റംലത്ത്: സഹോദരങ്ങള്‍, ഫാഹിദ, അക്ബര്‍




Next Story

RELATED STORIES

Share it