- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നീറ്റ് പരീക്ഷക്കെതിരായ ബില്ല്: തുടര്നടപടിക്കായി ഗവര്ണര് പ്രസിഡന്റിനു കൈമാറി
BY BRJ5 May 2022 3:09 AM GMT

X
BRJ5 May 2022 3:09 AM GMT
ചെന്നൈ: സംസ്ഥാനത്തെ വിദ്യാര്ത്ഥികളെ നീറ്റ് പരീക്ഷയില്നിന്ന് ഒഴിവാക്കുന്നതിനുള്ള തമിഴിനാട് സര്ക്കാരിന്റെ ബില്ല് ഗവര്ണര് ആര് എന് രവി പ്രസിഡന്റിന്റെ പരിഗണനക്കയച്ചു.
ഭരണഘടനാപ്രകാരമല്ല ബില്ല് തയ്യാറാക്കിയിട്ടുള്ളതല്ലെന്നും പ്രസിഡന്റ് ബില്ലിന് അനുമതി നല്കില്ലെന്നും ബിജെപി തമിഴ്നാട് ഘടകം മേധാവി അണ്ണാമലൈ പറഞ്ഞു.
രണ്ട് തവണ പാസ്സാക്കിയിട്ടും ബില്ല് പ്രസിഡന്റിന് അയക്കാതെ തടഞ്ഞുവച്ചതില് ഡിഎംകെ ഗവര്ണര്ക്കെതിരേ വിമര്ശനമുന്നയിച്ചിരുന്നു.
പ്രസിഡന്റിന് അയക്കുന്നതിനുവേണ്ടി തമിഴ്നാട്ടിലെ രണ്ട് മന്തിമാരായ സുബ്രഹ്മണ്യന്, തങ്കം എന്നിവര് കഴിഞ്ഞ ആഴ്ച ഗവര്ണരെ കണ്ടിരുന്നു. കഴിഞ്ഞ വര്ഷം ഈ ബില്ല് പാസ്സാക്കിയെങ്കിലും ഗവര്ണര് തിരിച്ചയച്ചു. പിന്നീട് ഫെബ്രുവരിയിലാണ് വീണ്ടും ബില്ല് പാസ്സാക്കിയത്.
Next Story
RELATED STORIES
ഐപിഎൽ; സൺറൈസേഴ്സ് റിട്ടേൺസ്; ക്ലാസ്സിക്ക് ജയം
12 April 2025 7:09 PM GMTഐഎസ്എൽ കിരീടം മോഹൻ ബഗാന്; എക്സ്ട്രാ ടൈമിൽ ബെംഗളൂരു വീണു
12 April 2025 6:17 PM GMTഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ജാവലിൻ ത്രോ താരം ഡിപി...
12 April 2025 4:34 PM GMTബിജെപി നേതാവ് പരാതി നല്കി; മധ്യപ്രദേശില് മദ്റസ പൊളിച്ചു
12 April 2025 4:16 PM GMTഛത്തീസ്ഗഡില് വഖ്ഫ് സ്വത്ത് പരിശോധന തുടങ്ങി; കേന്ദ്രസര്ക്കാര് അയച്ച...
12 April 2025 4:03 PM GMTമിന്നൽ; ബിഹാറിൽ മരിച്ചവരുടെ എണ്ണം 80 ആയി
12 April 2025 3:50 PM GMT