- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്‌ഐക്കെതിരേ കേസ്
BY BRJ3 Jan 2022 6:35 AM GMT
X
BRJ3 Jan 2022 6:35 AM GMT
കഞ്ഞിക്കുഴി: മദ്യപിച്ച് കാര്‍ ഓടിച്ച് നിര്‍ത്തിയിട്ട കാറിനെ ഇടിച്ച് തെറിപ്പിച്ച എസ്‌ഐക്കെതിരേ കേസെടുത്തു. അങ്കമാലി എസ്‌ഐ വി കെ രവിക്കെതിരേയാണ് കേസ്.
ഞായറാഴ്ച വൈകീട്ട് കഞ്ഞിക്കുഴി ടൗണിലാണ് മദ്യപിച്ച് വാഹനമോടിച്ച എസ്‌ഐയുടെ കാര്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിച്ചത്.
എസ്‌ഐയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് മദ്യപിച്ചതായി കണ്ടെത്തിയത്. അപടകത്തില്‍ രണ്ട് കാറുകള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റി.
Next Story
RELATED STORIES
വണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTമര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവം; അയല്‍വാസികളായ മാതാവും മകനും...
14 Oct 2024 6:30 AM GMTഇടുക്കിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച നിലയില്‍
9 Oct 2024 5:27 AM GMTയുവാവിന്റെ മൃതദേഹം കവുങ്ങില്‍ കെട്ടിയ നിലയില്‍; കൊലപാതകമെന്ന് നിഗമനം,...
5 Sep 2024 4:50 AM GMT8 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; വിശദമായി അറിയാം
16 July 2024 3:48 PM GMTഓഫ് റോഡ് ട്രക്കിങ്; ഇടുക്കിയില്‍ 27 വാഹനങ്ങള്‍ മലമുകളില്‍ കുടുങ്ങി
13 July 2024 6:56 AM GMT