- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റേഷന് കടകളുടെ പ്രവര്ത്തന സമയത്തില് മാറ്റം
BY NSH21 Nov 2022 4:18 AM GMT

X
NSH21 Nov 2022 4:18 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന് കടകളുടെ പ്രവര്ത്തന സമയത്തില് ഇന്ന് മുതല് മാറ്റം. പുതിയ സമയക്രമമനുസരിച്ച് രാവിലെ എട്ട് മുതല് ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാല് മുതല് ഏഴുവരെയുമാവും പ്രവര്ത്തന സമയം. നിലവില് 8.30 മുതല് 12.30 വരെയും 3.30 മുതല് 6:30 വരെയുമാണ് റേഷന് കടകള് പ്രവര്ത്തിക്കുന്നത്. വര്ധിച്ചുവരുന്ന വേനല്ച്ചൂട് അടക്കം കാര്യങ്ങള് പരിഗണിച്ചാണ് സമയമാറ്റമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില് അറിയിച്ചു.
Next Story
RELATED STORIES
ബിജെപിയുടെ പശുക്കശാപ്പ് നിയമം പിന്വലിക്കണം: കര്ണാടക സ്റ്റേറ്റ്...
18 April 2025 4:26 AM GMTആശമാരുടെ നിരാഹാരം മുപ്പതാം ദിവസത്തിലേക്ക്; നിലപാട് കടുപ്പിച്ച് തന്നെ...
18 April 2025 3:59 AM GMTകെനിയയില് നിന്നും 5,000 ഉറുമ്പുകളെ യൂറോപ്പിലേക്ക് കടത്താന്...
18 April 2025 3:43 AM GMTനടൻ ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലെത്തിയെന്ന് സൂചന; മടങ്ങി വന്നാൽ ചോദ്യം...
18 April 2025 3:42 AM GMTകരിയർ ഗൈഡൻസിൻ്റെ പേരിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ; കോഴിക്കോട് സ്വദേശികൾ...
18 April 2025 3:19 AM GMTആഴക്കടലില് നീന്തുന്ന കൊളോസല് സ്ക്വിഡ്ഡിന്റെ ദൃശ്യം ലഭിച്ചു;...
18 April 2025 2:58 AM GMT