- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ് സോണുകൾ
തൃശൂർ: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 13, 14, 15, 16, 17, 18, 19 വാർഡുകൾ (എഫ്.എച്ച്.സി മാടവനക്ക് കീഴിലെ) ട്രിപ്പിൾ ലോക്ക് ഡൗണിൽനിന്ന് കണ്ടെയിൻമെൻറ് സോണാക്കി മാറ്റുന്നു, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 23 (മംഗലം കുരിശുപള്ളി ഭാഗം 1 മുതൽ 60 വരെയുള്ള വീടുകൾ), പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 14 (പഞ്ചായത്ത് കിണർ മുതൽ പടിഞ്ഞാറേ ഭാഗം 14ാം വാർഡ് അവസാനിക്കുന്നത് വരെയുള്ള പ്രദേശം), കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 2 (കാവുംതറ മനവഴി മുതൽ കാവുംതറ യുവരശ്മി ക്ലബ് വരെ), പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 8.
രോഗവ്യാപന സാധ്യത കുറഞ്ഞതിനാൽ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 27, 30, എളവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 13, പോർക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 3, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13, 14, 15, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 7, ആളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15, വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 5.
RELATED STORIES
'വടക്കേ ഇന്ത്യയും കിഴക്കേ ഇന്ത്യയും തമ്മില്‍ വ്യത്യാസമുണ്ട്'...
29 Oct 2024 4:13 PM GMTദീപാവലി സാധനങ്ങള്‍ വാങ്ങുന്നത് 'സ്വന്തം ആളുകളില്‍' നിന്നാവണം:...
29 Oct 2024 3:30 PM GMTമകന് മരിച്ചിട്ട് നാലു ദിവസം; അറിയാതെ വൃദ്ധദമ്പതികള്‍
29 Oct 2024 3:00 PM GMTനീലേശ്വരം അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം
29 Oct 2024 2:45 PM GMTകുടുംബ വഴക്ക്: ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
29 Oct 2024 2:38 PM GMTപി പി ദിവ്യ റിമാന്‍ഡില്‍
29 Oct 2024 2:28 PM GMT