- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാഹാഘോഷത്തില്‍ പാട്ട് വെക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവ് അടിയേറ്റു മരിച്ചു
BY NAKN9 Dec 2020 8:41 AM GMT
X
NAKN9 Dec 2020 8:41 AM GMT
ബുലന്ദ്ഷഹര്‍: വിവാഹ പാര്‍ട്ടിയിലെ ഡിജെയില്‍ പാട്ട് വെക്കുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ യുവാവ് അടിയേറ്റു മരിച്ചു. . ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷഹറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവ. ഡിജെ പാര്‍ട്ടിയില്‍ ഗായികയും നടിയുമായ സപ്ന ചൗധരിയുടെ ഒരു ഗാനം പ്ലേ ചെയ്യണമെന്ന് ചില യുവാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡിജെ ഇത് വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് ഇവര്‍ അക്രമാസക്തരായി. ഇതോടെ ചടങ്ങിനെത്തിയവര്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടയിലാണ് യുവാവിന് മര്‍ദ്ദനമേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആരോപണവിധേയരായവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Next Story
RELATED STORIES
പ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMT