- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തലസ്ഥാനത്ത് പോലിസുകാര്‍ക്കിടയില്‍ കൊവിഡ് പടരുന്നു; രണ്ട് എസ്ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് രോഗബാധ
BY sudheer14 Jun 2021 7:07 AM GMT
X
sudheer14 Jun 2021 7:07 AM GMT
തിരുവനന്തപുരം: തലസ്ഥാനത്ത് പോലിസുകാര്‍ക്കിടയില്‍ വീണ്ടും കൊവിഡ് പടരുന്നു. രണ്ട് എസ്ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പേരൂര്‍ക്കട സ്റ്റേഷനില്‍ മാത്രം 12 പേര്‍ക്കും സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചിലെ 7 പേര്‍ക്കും, കന്റോണ്‍മെന്റ് സ്റ്റേഷനിലെ 6 പേര്‍ക്കും കൊവിഡ് ബാധിച്ചു. രോഗം സ്ഥീരികരിച്ച ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുണ്ടോ എന്ന് പരിശോധിക്കാന്‍ എല്ലായിടത്തും പോലിസിനെ വിന്യസിച്ചിരുന്നു.
Next Story
RELATED STORIES
അഫ്ഗാനിസ്താനില്‍ ബ്രിട്ടീഷ് സൈനികര്‍ കൂട്ടക്കൊലകള്‍ നടത്തിയെന്ന്...
10 Jan 2025 1:50 PM GMTമുനമ്പം വഖ്ഫ് ഭൂമി:ജുഡീഷ്യല്‍ കമ്മീഷനില്‍ വിശ്വാസം നഷ്ടപ്പെട്ടു,...
10 Jan 2025 1:19 PM GMTതിരുവനന്തപുരത്ത് സ്കൂള്‍ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി...
10 Jan 2025 12:17 PM GMTക്രിസ്ത്യാനിയുടെ മൃതദേഹം ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍...
10 Jan 2025 12:01 PM GMTറിപോര്‍ട്ടര്‍ ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷന്
10 Jan 2025 11:22 AM GMTമല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെ തിരിച്ചെടുത്ത നടപടി...
10 Jan 2025 11:15 AM GMT