- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 1,398 പേര്‍ക്ക് കൊവിഡ്; 1,320 പേര്‍ക്ക് രോഗമുക്തി
BY BRJ19 Aug 2020 5:00 PM GMT
X
BRJ19 Aug 2020 5:00 PM GMT
ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപന ഭീതി നിലനിന്നിരുന്ന ഡല്‍ഹിയില്‍ 1,398 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1320 പേരുടെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ ഡല്‍ഹിയില്‍ 1,56,139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതുവരെ 1,40,767 പേര്‍ രോഗമുക്തി നേടി. 11,137 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. 4,235 പേര്‍ രോഗം ബാധിച്ച് മരിച്ചു.
സംസ്ഥാനത്ത് ഇന്ന് 6,317 ആര്‍ടിപിസിആര്‍/ട്രൂനാറ്റ് പരിശോധനകള്‍ നടത്തി. 14,498 റാപിഡ് ആന്റിജന്‍ പരിശോധനയും നടത്തി.
ഇതുവരെ സംസ്ഥാനത്ത് 13,58,189 പേര്‍ക്കാണ് രോഗപരിശോധന നടത്തിയിട്ടുള്ളത്.
Next Story
RELATED STORIES
കസാഖിസ്താനില്‍ വിമാനം തകര്‍ന്നു വീണു കത്തിയമര്‍ന്നു
25 Dec 2024 8:54 AM GMTവിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം;...
25 Dec 2024 7:15 AM GMTഅഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണത്തില്‍ 15 മരണം; തിരിച്ചടിക്കൊരുങ്ങി...
25 Dec 2024 6:21 AM GMTദത്തെടുത്ത ആണ്മക്കളെ പീഡിപ്പിച്ചു; പുരുഷ പങ്കാളികള്‍ക്ക് 100 വര്‍ഷം...
24 Dec 2024 9:31 AM GMTതുര്‍ക്കിയിലെ ആയുധ ഫാക്ടറിയില്‍ സ്ഫോടനം: 12 മരണം
24 Dec 2024 8:50 AM GMTഅധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMT