- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മിസാറോമില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്
BY BRJ17 Sep 2020 3:47 AM GMT
X
BRJ17 Sep 2020 3:47 AM GMT
ഐസ്വാള്‍: മിസാറോമില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് 1,506 കൊവിഡ് ബാധിതരതാണ് ഉള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
ആകെ രോഗബാധിതരില്‍ 567 പേര്‍ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. 939 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെയും സംസ്ഥാനത്ത് ആരും രോഗം ബാധിച്ചി മരിച്ചിട്ടില്ല.
ഇതിനിടയില്‍ ഇന്ത്യയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. 90,123 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 1,290 പേര്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചു.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50,20,360 ആണ്. അതില്‍ 9,95,123 പേരാണ് ചികില്‍സയിലുള്ളത്. 39,42,361 പേര്‍ ആശുപത്രി വിട്ടു. 82,066 പേര്‍ മരിച്ചു.
Next Story
RELATED STORIES
പ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMT