- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഭിഭാഷകന് കൊവിഡ്: മലപ്പുറം, മഞ്ചേരി കോടതികള്‍ അടച്ചിടും
കൊണ്ടോട്ടിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചത്.
BY SRF24 July 2020 3:29 PM GMT

X
SRF24 July 2020 3:29 PM GMT
മലപ്പുറം: കൊണ്ടോട്ടി നഗരസഭാംഗമായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലെയും കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി. കൊണ്ടോട്ടിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചത്. വിവിധയാവശ്യങ്ങള്‍ക്കായി ഇയാള്‍ മഞ്ചേരിയിലെ കോടതിയില്‍ എത്തിയിരുന്നു. ഇതോടെയാണ് കോടതികള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. കോടതി പരിസരങ്ങള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കോടതി നടപടികള്‍ ഓണ്‍ലൈനിലേക്ക് മാറ്റാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്.3
Next Story
RELATED STORIES
ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം; മുഴുവന്‍ സമയവും അടച്ചിടാന്‍...
22 March 2025 4:51 PM GMTആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സ്വീകരിക്കാന്‍ നടത്തിയ...
22 March 2025 7:54 AM GMTമഴ; വയനാട്ടില്‍ പലയിടത്തും നാശനഷ്ടം; വീടിന് മുകളില്‍ മരം വീണു;...
17 March 2025 4:07 PM GMTകാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്ക്
15 March 2025 2:18 PM GMTഓണ്‍ലൈന്‍ വഴി കഞ്ചാവ് മിഠായി വാങ്ങി വിദ്യാര്‍ഥികള്‍; കേസെടുത്ത് പോലിസ്
14 March 2025 8:10 AM GMTപോലിസ് ജീപ്പിടിച്ച് വഴിയോര കച്ചവടക്കാരന് മരിച്ചു
12 March 2025 11:09 AM GMT