- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 609 പേര്‍ക്ക് രോഗമുക്തി രോഗം ബാധിച്ചത് 407 പേര്‍ക്ക്
407 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 394 പേര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ.
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച 609 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫfസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 84,994 ആയി. അതേസമയം 407 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 394 പേര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 10 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധിതരായവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.
ജില്ലയില്‍ 67,783 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,128 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 420 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 207 പേരും 173 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 482 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം
തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും പോകുന്നവര്‍ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വീടുകളില്‍ കഴിയുന്ന പ്രായമായവരിലേയ്ക്കും കുട്ടികളിലേയ്ക്കും രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത അനിവാര്യമാണ്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ
എ.ആര്‍ നഗര്‍ 04
ആലങ്കോട് 05
ആലിപ്പറമ്പ് 06
അമരമ്പലം 03
ആനക്കയം 05
അങ്ങാടിപ്പുറം 06
അരീക്കോട് 08
ചാലിയാര്‍ 03
ചീക്കോട് 02
ചേലേമ്പ്ര 05
ചെറിയമുണ്ടം 03
ചെറുകാവ് 03
ചോക്കാട് 02
ചുങ്കത്തറ 02
എടക്കര 04
എടപ്പറ്റ 03
എടപ്പാള്‍ 01
എടരിക്കോട് 01
എടവണ്ണ 12
എടയൂര്‍ 01
ഏലംകുളം 13
കാലടി 03
കാളികാവ് 02
കല്‍പകഞ്ചേരി 01
കണ്ണമംഗലം 03
കരുളായി 01
കരുവാരക്കുണ്ട് 04
കാവനൂര്‍ 03
കീഴാറ്റൂര്‍ 04
കീഴുപറമ്പ് 06
കോഡൂര്‍ 01
കൊണ്ടോട്ടി 12
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 03
കുറുവ 03
കുറ്റിപ്പുറം 07
കുഴിമണ്ണ 03
മക്കരപ്പറമ്പ് 02
മലപ്പുറം 25
മഞ്ചേരി 09
മങ്കട 08
മാറാക്കര 04
മാറഞ്ചേരി 05
മേലാറ്റൂര്‍ 04
മൂന്നിയൂര്‍ 05
മൂര്‍ക്കനാട് 03
മൂത്തേടം 03
മൊറയൂര്‍ 02
മുതുവല്ലൂര്‍ 02
നന്നമ്പ്ര 01
നന്നംമുക്ക് 08
നിലമ്പൂര്‍ 05
നിറമരുതൂര്‍ 03
ഊരകം 01
ഒതുക്കുങ്ങല്‍ 05
പള്ളിക്കല്‍ 07
പാണ്ടിക്കാട് 04
പരപ്പനങ്ങാടി 04
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 10
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 03
പെരുവെള്ളൂര്‍ 04
പൊന്നാനി 02
പൂക്കോട്ടൂര്‍ 06
പോരൂര്‍ 02
പോത്തുകല്ല് 02
പുലാമന്തോള്‍ 02
പുളിക്കല്‍ 03
പുല്‍പ്പറ്റ 01
പുറത്തൂര്‍ 02
പുഴക്കാട്ടിരി 01
താനാളൂര്‍ 04
താനൂര്‍ 01
തലക്കാട് 01
തവനൂര്‍ 02
താഴേക്കോട് 05
തേഞ്ഞിപ്പാലം 04
തെന്നല 01
തിരുവാലി 01
തൃക്കലങ്ങോട് 04
തൃപ്രങ്ങോട് 04
തുവ്വൂര്‍ 02
തിരൂര്‍ 05
തിരൂരങ്ങാടി 06
ഊര്‍ങ്ങാട്ടിരി 03
വളാഞ്ചേരി 04
വള്ളിക്കുന്ന് 05
വട്ടംകുളം 01
വാഴക്കാട് 05
വാഴയൂര്‍ 12
വഴിക്കടവ് 03
വെളിയങ്കോട് 01
വേങ്ങര 12
വെട്ടത്തൂര്‍ 12
വെട്ടം 02
വണ്ടൂര്‍ 05
RELATED STORIES
ഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMTഗസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം; അഞ്ച് മാധ്യമപ്രവര്‍ത്തകര്‍...
26 Dec 2024 5:35 AM GMTകസാഖിസ്താനില്‍ വിമാനം തകര്‍ന്നു വീണു കത്തിയമര്‍ന്നു
25 Dec 2024 8:54 AM GMTവിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം;...
25 Dec 2024 7:15 AM GMTഅഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണത്തില്‍ 15 മരണം; തിരിച്ചടിക്കൊരുങ്ങി...
25 Dec 2024 6:21 AM GMTദത്തെടുത്ത ആണ്മക്കളെ പീഡിപ്പിച്ചു; പുരുഷ പങ്കാളികള്‍ക്ക് 100 വര്‍ഷം...
24 Dec 2024 9:31 AM GMT