- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ പള്ളികളിലൊഴികെ സംഘടിത ഇഫ്ത്താര്‍ ഒഴിവാക്കാന്‍ തീരുമാനം
BY NAKN13 April 2021 2:20 PM GMT

X
NAKN13 April 2021 2:20 PM GMT
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ മസ്ജിദുകളിലെ നോമ്പുതുറ ഒഴികെയുള്ള സംഘടിത ഇഫ്ത്താര്‍ പാര്‍ട്ടികള്‍ ഒഴിവാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. പള്ളികളിലെ നമസ്‌ക്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിര്‍വഹിക്കും.
യോഗത്തില്‍ ഡി.എം ഡെപ്യൂട്ടി കലക്ടര്‍ എന്‍. റംല, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വളപ്പില്‍ അബ്ദുസലാം,അഡ്വ.പി.എം ഹനീഫ്, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ഡോ.ഹുസൈന്‍ മടവൂര്‍, പി.കെ അബ്ദുല്‍ ലത്തീഫ്, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, സി.എ ഹാരിഫ്, പി.മമ്മദ് കോയ, മുഹമ്മദ് അഷറഫ്, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
ബിജെപി നേതാവിനെതിരെ പോസ്റ്റര്‍ പതിച്ച മൂന്നു പ്രവര്‍ത്തകര്‍...
30 April 2025 1:45 AM GMTപന്നിയങ്കരയില്‍ എഎസ്ഐയ്ക്ക് കുത്തേറ്റു
30 April 2025 1:33 AM GMTഅഷ്റഫ് മാനസിക വെല്ലുവിളികള്‍ നേരിട്ടിരുന്നതായി സഹോദരന്
30 April 2025 1:30 AM GMTവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഏഴു പേര് പിടിയില്‍
30 April 2025 1:22 AM GMTശൗര്യചക്ര ജേതാവിന്റെ മാതാവിനെയും നാടുകടത്തും; രാഷ്ട്രപതിയില്‍ നിന്നും...
30 April 2025 1:10 AM GMTമംഗളൂരുവില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്നത് വയനാട് പുല്‍പ്പള്ളി സ്വദേശി...
29 April 2025 6:55 PM GMT