- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മരച്ചില്ലകള്‍ മാറ്റുന്നതിനിടെ ഷോക്കേറ്റു മരിച്ചു
മേല്‍മുറി കള്ളാടിമുക്ക് എ.വി. ഷബീറലി (43) ആണ് മരിച്ചത്.
BY NAKN5 Aug 2020 4:46 PM GMT
X
NAKN5 Aug 2020 4:46 PM GMT
മലപ്പുറം: വൈദ്യുത ലൈനില്‍ പൊട്ടിവീണ മരച്ചില്ലകള്‍ മാറ്റുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. മേല്‍മുറി കള്ളാടിമുക്ക് എ.വി. ഷബീറലി (43) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം. വീടിനു സമീപം വീണ ലൈനില്‍ നിന്ന് മരച്ചില്ലകള്‍ മാറ്റാനായി കെ എസ് ഇ ബി അധികൃതരോട് വൈദ്യുതി ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു ലൈന്‍ മാത്രം ഓഫാക്കാന്‍ മറന്നെന്നും ഇതില്‍ തട്ടിയാണ് ഷോക്കേറ്റതെന്നും വീട്ടുകാര്‍ പറഞ്ഞു. പിതാവ്: പരേതനായ കുഞ്ഞി മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: ഹസീന. മക്കള്‍. ഫാത്തിമ ഹിബ, മുഹമ്മദ് മിര്‍സാന്‍, മുഹമ്മദ് ഇസാന്‍.
Next Story
RELATED STORIES
വീഡിയോയ്ക്ക് വേണ്ടി കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചു;...
22 Oct 2024 5:55 AM GMTനവീന്‍ ബാബു ആത്മഹത്യ ചെയ്തതാവാമെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്
22 Oct 2024 5:25 AM GMTപ്രിയങ്കയും രാഹുലും ഇന്ന് വയനാട്ടില്‍; സോണിയാ ഗാന്ധി നാളെ എത്തും
22 Oct 2024 3:32 AM GMTഎഡിഎം നവീന്‍ ബാബുവിന് വീഴ്ച്ചയില്ലെന്ന് അന്വേഷണ റിപോര്‍ട്ട്
22 Oct 2024 3:23 AM GMTസ്വര്‍ണവും പണവും അടങ്ങിയ കവറുകള്‍ റോഡില്‍; ഉടമകള്‍ക്ക് തിരികെ നല്കി...
21 Oct 2024 4:19 PM GMTഫലസ്തീനികളുടെ മണ്ണിനും വിണ്ണിനും പുറമെ ചെമ്മരിയാടുകളെയും കട്ട്...
21 Oct 2024 3:19 PM GMT