- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സംഘപരിവാര്‍ വംശഹത്യകള്‍ മറക്കരുത്'; കാംപസ് ഫ്രണ്ട് പ്രതിരോധ സംഗമവും കൊളാഷ് പ്രദര്‍ശനവും
കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷാനിഫ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ഹൊസങ്കടി ഉദ്ഘാടനം ചെയ്തു.

മഞ്ചേശ്വരം: 'സംഘപരിവാര്‍ വംശഹത്യകള്‍ മറക്കരുത്' എന്ന തലക്കെട്ടില്‍ കാംപസ് ഫ്രണ്ട് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം ബീച്ചില്‍ പ്രതിരോധ സംഗമവും കൊളാഷ് പ്രദര്‍ശനവും സംഘടിപ്പിച്ചു.

കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷാനിഫ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ഹൊസങ്കടി ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, പോപുലര്‍ ഫ്രണ്ട് ഏരിയ കമ്മിറ്റി അംഗം ശരീഫ് പാവൂര്‍, എസ്‌ഐഒ ജില്ലാ സെക്രട്ടറി റഹീസ്, ഫ്രറ്റെണിറ്റി ജില്ലാ കമ്മിറ്റി അംഗം അസ്‌ലം സൂരമ്പയില്‍, വോര്‍ക്കാടി ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ഖമറുന്നിസ മുസ്തഫ, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന, എന്‍ഡബ്ല്യുഎഫ് ജില്ലാ കമ്മിറ്റി അംഗം ഖൈറുന്നിസ ഖാദര്‍ , പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് ഷബീര്‍, എസ് ഡി പി ഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് ബഡാജെ, കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് അഹമ്മദ്, ജില്ലാ ട്രഷറര്‍ കബീര്‍ ബ്ലാര്‍ക്കോഡ് സംസാരിച്ചു.
RELATED STORIES
ഗസയിലെ ഹമാസ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്താണ്?
29 March 2025 5:20 AM GMTലിബറല്‍ പിന്മാറ്റത്തിന്റെ കാലഘട്ടത്തിലെ ഇന്ത്യന്‍ ഫാഷിസം
27 March 2025 11:44 AM GMTനാളെ ഖുദ്സ് ദിനം; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഹമാസ്
27 March 2025 4:43 AM GMTഒരു ഫലസ്തീന് യുദ്ധ സിദ്ധാന്തം
25 March 2025 3:32 AM GMTഇസ്രായേലി അധിനിവേശത്തെ ചെറുക്കാന്‍ യുദ്ധതന്ത്രങ്ങള്‍ പരിഷ്കരിച്ച്...
24 March 2025 5:25 AM GMTദലിത് വിവാഹ ഘോഷയാത്രകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
23 March 2025 1:38 PM GMT