Latest News

എടവക കമ്മോം സ്വദേശി ഗോവയില്‍ മരംമുറിക്കിടയില്‍ മരം വീണ് മരിച്ചു

എടവക കമ്മോം സ്വദേശി ഗോവയില്‍ മരംമുറിക്കിടയില്‍ മരം വീണ് മരിച്ചു
X

മാനന്തവാടി: എടവകയില്‍ നിന്ന് മരംമുറി പണിക്കായി ഗോവയില്‍ പോയ തൊഴിലാളി മരം ദേഹത്തുവീണ് മരിച്ചു. എടവക കമ്മോത്ത് ചാവല്‍തൊടി സൈദലവി(40)യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് സൈദലവി ഗോവയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം മരപ്പണിക്കു പോയത്.

മൃതദേഹം നാളെ നാട്ടിലെത്തിക്കും.

ഭാര്യ: കുല്‍സു, മക്കള്‍: റഹീന, റാഷിക്ക്, റംഷീന, മരുമകന്‍ നിസാര്‍.

Next Story

RELATED STORIES

Share it