- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ തടങ്കല്‍ മരണം വേദനാജനകം: യൂത്ത് കൗണ്‍സില്‍
വാര്‍ധക്യകാലത്ത് കള്ളക്കേസില്‍ കുടുക്കുകയും ജാമ്യം പോലും അനുവദിക്കാതെ ആവശ്യമായ സാധനങ്ങള്‍ ജയിലറക്കുള്ളിലും നല്‍കാതെ കൊടും ക്രൂരതയാണ് സംഘപരിവാര്‍ ഭരണകൂടം ചെയ്തത്.
BY SRF5 July 2021 2:40 PM GMT
X
SRF5 July 2021 2:40 PM GMT
കോഴിക്കോട്: ഫാദര്‍സ്റ്റാന്‍ സ്വാമിയുടെ മരണം ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍. ഏകദേശം അന്‍പത് വര്‍ഷത്തോളം ആദിവാസി മേഖലയില്‍ അവരുടെ ഉന്നമനത്തിനായി ചെലവഴിച്ച വൈദികന് പോലും നീതി ലഭിക്കാത്ത സാഹചര്യം ലോകത്തിനു മുമ്പില്‍ ഇന്ത്യ എന്ത് സന്ദേശമാണ് നല്‍കുന്നത്. അദ്ദേഹത്തിന്റെ വാര്‍ധക്യകാലത്ത് കള്ളക്കേസില്‍ കുടുക്കുകയും ജാമ്യം പോലും അനുവദിക്കാതെ ആവശ്യമായ സാധനങ്ങള്‍ ജയിലറക്കുള്ളിലും നല്‍കാതെ കൊടും ക്രൂരതയാണ് സംഘപരിവാര്‍ ഭരണകൂടം ചെയ്തത്. ഇനി ഒരാള്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ തയ്യാറാകണമെന്നും യൂത്ത് കൗണ്‍സില്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ എം ബി അമീന്‍ഷാ പറഞ്ഞു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
Next Story
RELATED STORIES
ഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഹോക്കി, ഗുസ്തി, ഷൂട്ടിങ് അടക്കം...
22 Oct 2024 12:09 PM GMTനിരവധി ആരോപണങ്ങള്‍; പി ടി ഉഷയ്ക്കെതിരേ ഒളിംപിക് അസോസിയേഷനില്‍...
10 Oct 2024 6:43 AM GMTഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്
26 Sep 2024 5:51 AM GMT