- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍ തീപ്പിടിത്തം
BY BSR5 Sep 2020 1:25 PM GMT

X
BSR5 Sep 2020 1:25 PM GMT
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുള്ള ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍ തീപ്പിടിത്തം. പൂനെ കന്റോണ്‍മെന്റ് ഏരിയയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലെ ഐസിയു വാര്‍ഡിലാണ് ശനിയാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. മൂന്ന് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഏതെങ്കിലും രോഗികള്‍ക്കോ ആശുപത്രി ജീവനക്കാര്‍ക്കോ പരിക്കേറ്റതായി ഇതുവരെ വ്യക്തമായിട്ടില്ല. സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ മാസം ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയുടെ തീവ്രപരിചരണ വാര്‍ഡില്‍ ഉണ്ടായ തീപിടിത്തത്തില്‍ എട്ട് കൊവിഡ് രോഗികള്‍ മരണപ്പെട്ടിരുന്നു.
Fire At ICU Ward Of Hospital In Pune, 3 Fire Engines Rushed
Next Story
RELATED STORIES
'കൊല്ലപ്പെട്ട' യുവതി ജീവനോടെ തിരിച്ചെത്തി; 2018 മുതല്‍ ജയിലിലുള്ള...
23 April 2025 1:54 PM GMT''മദ്റസകളുടെ ആധുനികവല്‍ക്കരണം'': ഉത്തരാഖണ്ഡിലെ 117 വഖ്ഫ് ബോര്‍ഡ്...
23 April 2025 1:05 PM GMTഖാന് യൂനിസില്‍ ഇസ്രായേലി സൈന്യവും ഹമാസും മുഖാമുഖം ഏറ്റുമുട്ടി...
23 April 2025 12:27 PM GMTഎസ് വൈ ഖുറൈഷിക്കും ഹാമിദ് അന്‍സാരിയുടെ തിക്താനുഭവം
23 April 2025 12:03 PM GMT'ലവ് യൂ'; ആദ്യ കന്നഡ എഐ ചിത്രം റിലീസിനൊരുങ്ങുന്നു
23 April 2025 11:36 AM GMTവിവാദ പരാര്‍മശം; കെ പൊന്മുടിക്ക് എതിരേ സ്വമേധയാ കേസെടുക്കാന്‍...
23 April 2025 11:04 AM GMT