- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഹറം ഒന്നുമുതല്‍ വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും ഉംറക്ക് അനുമതി
അതേസമയം, ഇന്ത്യ അടക്കം 9 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല.
BY NAKN25 July 2021 7:20 PM GMT
X
NAKN25 July 2021 7:20 PM GMT
മക്ക: മുഹറം മുതല്‍ വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും ഉംറ പെര്‍മിറ്റ് അനുവദിച്ച് തുടങ്ങുമെന്ന് സൗദി. മുഹറം ഒന്നു മുതലാണ് ഉംറ അനുവദിക്കുക. പതിനെട്ട് വയസിന് മുകളിലുള്ള വാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്കെല്ലാം പ്രവേശനം അനുവദിക്കും.
അതേസമയം, ഇന്ത്യ അടക്കം 9 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല. ഇന്ത്യക്ക് പുറമെ, പാക്കിസ്താന്‍, ഇന്തോനേഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ലെബനോണ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നേരിട്ട് വരാന്‍ അനുമതിയില്ലാത്തത്. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ക്വാറന്റയ്ന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വേണം ഉംറ നിര്‍വഹിക്കുന്നതിന് എത്തേണ്ടത്.
Next Story
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT