Latest News

വയനാട്ടില്‍ ഗ്രീന്‍ അലര്‍ട്ട്; തിരുനെല്ലി, വൈത്തിരി പഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

വയനാട്ടില്‍ ഗ്രീന്‍ അലര്‍ട്ട്; തിരുനെല്ലി, വൈത്തിരി പഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
X

വയനാട്: വയനാട് ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, മൂപ്പെനാട്, തൊണ്ടര്‍നാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ഹോം സ്‌റ്റേകള്‍, റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍, ലോഡ്ജിംഗ് ഹൗസ്, ഹോട്ടല്‍സ് & റിസോര്‍ട്‌സ് എന്നിവക്ക് കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it