- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പദ്ധതി നിര്‍വ്വഹണത്തില്‍ ഗുരുവായൂര്‍ നഗരസഭ സംസ്ഥാനതലത്തില്‍ ഒന്നാമത്
BY APH1 April 2022 9:51 AM GMT
X
APH1 April 2022 9:51 AM GMT
ഗുരുവായൂര്‍: 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വ്വഹണത്തില്‍ 112.08 ശതമാനം (സ്പില്‍ ഓവര്‍ ഉള്‍പ്പടെ) പൂര്‍ത്തീകരണത്തോടെ ഗുരുവായൂര്‍ നഗരസഭ സംസ്ഥാനതലത്തില്‍ ഒന്നാമതായി. രണ്ടാമതുളള കൊടുങ്ങല്ലൂര്‍ നഗരസഭയേക്കാള്‍ 7 ശതമാനം അധികമാണിത്. ഈ സാമ്പത്തിക വര്‍ഷം നഗരസഭയുടെ ബജറ്റ് വിഹിതമായ 13.25 കോടി രൂപയും സ്പില്‍ ഓവര്‍ പദ്ധതികളും ഉള്‍പ്പടെ 14.85 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഗുരുവായൂര്‍ നഗരസഭ പദ്ധതി വിഹിതം നൂറു ശതമാനം നേട്ടം കൈവരിക്കുന്നത്. ഉല്‍പ്പാദനം, സേവനം, പശ്ചാത്തലം എന്നീ മേഖലകളിലെ വികസന പദ്ധതികളാണ് നഗരസഭ നടപ്പിലാക്കിയത്. നഗരസഭയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനഫലമായാണ് നഗരസഭ ഈ നേട്ടം കൈവരിച്ചതെന്ന് നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് അറിയിച്ചു.
Next Story
RELATED STORIES
കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോണ്‍ ഫുട്ബാള്‍ : യോഗ്യത മത്സരങ്ങള്‍...
30 Oct 2024 4:59 PM GMTലാം ഫൗണ്ടേഷന് 'കൈകോര്‍ക്കാം കൈത്താങ്ങാകാം' പദ്ധതി ലോഞ്ച് ചെയ്തു
30 Oct 2024 4:34 PM GMT''ഇത്തവണ നെതന്യാഹു രക്ഷപ്പെട്ടു, ഒരു പക്ഷെ സമയമായിട്ടുണ്ടാവില്ല.'':...
30 Oct 2024 4:02 PM GMTപീഡനപരാതി: ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
30 Oct 2024 3:20 PM GMTകരിപ്പൂരില്‍ വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍
30 Oct 2024 2:03 PM GMTനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
30 Oct 2024 1:43 PM GMT