- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹര്‍ത്താല്‍: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ ദലിത് നേതാവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
കരുതല്‍ തടങ്കല്‍ എന്ന നിലയില്‍ ഹര്‍ത്താല്‍ സമയം അവസാനിച്ച ശേഷം ഇവര്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചു.
അമ്പലപ്പുഴ: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ ദലിത് നേതാവ് ഉള്‍പ്പെടെ നാല് ഹര്‍ത്താല്‍ അനുകൂലികള്‍ അറസ്റ്റില്‍ ദലിത് സഭാ ജില്ലാ വൈസ് പ്രസിഡന്റ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആലപ്പാട് വീട്ടില്‍ സൂര്യ കുമാര്‍ (44), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൊപ്പാറ കടവ് കണ്ടത്തില്‍ പറമ്പില്‍ പ്രസാദ് (64), കൊപ്പാറക്കടവ് കുന്നത്ത് വീട്ടില്‍ കുഞ്ഞുമോന്‍ (53), അമ്പലപ്പുഴ തെക്ക് 4ാം വാര്‍ഡില്‍ പഞ്ചായത്ത് മുട്ടേല്‍ രവി പുരം വീട്ടില്‍ രതീഷ് ചന്ദ്രന്‍ (42) എന്നിവരെയാണ് അമ്പലപ്പുഴ എസ്‌ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
രാവിലെ 7.30 ഓടെ ദേശീയ പാതയില്‍ എസ്എന്‍ കവല ഭാഗത്ത് വെച്ച് ഹര്‍ത്താല്‍ അനുകൂലി കളായ ഇവര്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെതുടര്‍ന്ന് പെട്രോളിഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് സംഭവസ്ഥലത്ത് എത്തി അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് മാുകയായിരുന്നു.കരുതല്‍ തടങ്കല്‍ എന്ന നിലയില്‍ ഹര്‍ത്താല്‍ സമയം അവസാനിച്ച ശേഷം ഇവര്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചു.
RELATED STORIES
കേരള ബാങ്കില്‍ ജോലി വാഗ്ദാനം നല്‍കി വ്യാപക തട്ടിപ്പ്;...
21 Dec 2024 1:07 AM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് ഹരജി തീര്‍പ്പാക്കി; കേസ് ശരിയായ ദിശയില്‍...
20 Dec 2024 5:04 PM GMTഡിഎന്‍എ ഫലം പുറത്തുവന്നു; മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഗര്‍ഭസ്ഥ...
20 Dec 2024 2:42 PM GMTഅപകീര്‍ത്തി കേസില്‍ കെ സുരേന്ദ്രന് ഇളവ് അനുവദിച്ച് ഹൈക്കോടതി; വിചാരണ...
20 Dec 2024 2:33 PM GMTപ്രിയങ്കയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ ഹരജി
20 Dec 2024 1:21 PM GMTആറുവയസുകാരിയുടെ കൊലപാതകം; മന്ത്രവാദത്തിന്റെ സ്വാധീനമില്ലെന്ന്...
20 Dec 2024 1:15 PM GMT