- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേൽ ആക്രമണം: ലെബനനിലെ ഹിസ്ബുല്ല കമാൻഡർ ഇബ്രാഹീം മുഹമ്മദ് കൊബീസി കൊല്ലപ്പെട്ടു
ബെയ്റൂത്ത്: ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ മുൻ നിര കമാൻഡർമാരിലൊരാളായ ഇബ്രാഹീ മുഹമ്മദ് കൊബീസി കൊല്ലപ്പെട്ടു. ഹിസ്ബുല്ലയ്ക്കെതിരായ ഇസ്രായേലിൻ്റെ വ്യോമാക്രമണത്തിൽ ഇതുവരെ 50 കുട്ടികൾ ഉൾപ്പെടെ 558 പേർ കൊല്ലപ്പെടുകയും 1,800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയയ്തു. അതേസമയം, ഇസ്രായേൽ സൈന്യം പറയുന്നതനുസരിച്ച്, കൊബീസിയുടെ സേനയിലെ മറ്റ് രണ്ട് കമാൻഡർമാരെ വധിക്കാൻ സാധിച്ചിട്ടില്ല.
ഗസയും വെസ്റ്റ് ബാങ്കും വലിയൊരു യുദ്ധം അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങൾ ട്രിപ്പിൾ പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് യുഎൻആർഡബ്ല്യുഎയുടെ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി പറഞ്ഞു.
ലെബനനെ ഒരു സമ്പൂർണ യുദ്ധത്തിലേക്ക് നയിക്കാതിരിക്കാൻ യുഎന്നിലെ നിരവധി ലോക നേതാക്കളാണ് ഇസ്രായേലിനോട് ആവശ്യപ്പെടുന്നത്.
ലെബനനിലെ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷാവസ്ഥ ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ ബുധനാഴ്ച വൈകീട്ട് ആറിന് യോഗം ചേരും.
RELATED STORIES
ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര് പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMTന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റിന് പോലും സംരക്ഷണമില്ല; ബിജെപിയുടെ...
15 Jan 2025 5:40 PM GMTഉഷ്ണക്കാറ്റിന്റെ വേഗം കൂടാമെന്ന് പ്രവചനം; ലോസ് എയ്ഞ്ചലസിലെ 60 ലക്ഷം...
15 Jan 2025 5:34 PM GMT