Latest News

ഹോട്ടലുകളില്‍ പകുതി സീറ്റില്‍ ഇരുത്തി ഭക്ഷണം നല്‍കാന്‍ അനുവദിക്കണമെന്ന് ഹോട്ടലുടമകള്‍; പരിഗണിക്കാമെന്ന് മുഖ്യമന്ത്രി

ഹോട്ടലുകളില്‍ പകുതി സീറ്റില്‍ ഇരുത്തി ഭക്ഷണം നല്‍കാന്‍ അനുവദിക്കണമെന്ന് ഹോട്ടലുടമകള്‍; പരിഗണിക്കാമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഹോട്ടലുകളില്‍ 50ശതമാനം സീറ്റില്‍ ഇരുത്തി ഭക്ഷണം കഴിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഹോട്ടല്‍ അസോസിയേഷന്‍. മുഖ്യന്ത്രിയെ നേരില്‍ കണ്ടാണ് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഈ ആവശ്യങ്ങളുന്നയിച്ചത്. ഹോട്ടലുകള്‍ രാത്രി പത്തുവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ആവിശ്യങ്ങള്‍ പരഗണിച്ചില്ലെങ്കില്‍ ഓണക്കാലത്ത് സമരം ചെയ്യേണ്ടിവരുമെന്നും അസോസിയേഷന്‍ ഭാരാവഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it