- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ ലഖിംപൂര്‍ ഖേരിയടക്കം 59 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്
BY BRJ23 Feb 2022 1:55 AM GMT

X
BRJ23 Feb 2022 1:55 AM GMT
ന്യൂഡല്‍ഹി; യുപിയില്‍ കര്‍ഷകസമരം കൊണ്ട് വാര്‍ത്തകളുടെ ഭാഗമായ ലഖിംപൂര്‍ ഖേരിയടക്കം 59 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്കുതന്നെ പോളിങ് ആരംഭിച്ചു. വൈകീട്ട് 6ന് അവസാനിക്കും.
യുപി നിയമമന്ത്രി ബ്രജേഷ് പതക്ക് മല്‍സരിക്കുന്ന ലഖ്‌നോ മണ്ഡലമാണ് ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത്.
നാലാം ഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഏഴ് ഘട്ടങ്ങളായുളള തിരഞ്ഞെടുപ്പില്‍ ഇനി മൂന്ന് ഘട്ടങ്ങളാണ് ബാക്കിയുള്ളത്. അത് ഫെബ്രുവരി 27, മാര്‍ച്ച് 3, മാര്‍ച്ച് 7 തിയ്യതികളില്‍ നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
ബിജെപി, എസ്പി, ആര്‍ജെഡി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളാണ് മല്‍സര രംഗത്തുള്ളത്.
Next Story
RELATED STORIES
ഐപിഎല്‍; ഈഡനില്‍ കോഹ് ലി ഷോ; ചാംപ്യന്മാരെ വീഴ്ത്തി രാജകീയമായി...
22 March 2025 5:26 PM GMTഐപിഎല്‍; രഹാനെയും നരേയ്നും മിന്നിച്ചു; ആദ്യ അങ്കത്തില്‍ കെകെആറിനെതിരേ ...
22 March 2025 4:09 PM GMTഈഡന് ഗാര്‍ഡനില്‍ മഴ ഭീഷണി; ഐപിഎല്‍ ഉദ്ഘാടന മല്‍സരം മുടങ്ങിയേക്കും
22 March 2025 6:27 AM GMTഐപിഎല്‍ കാര്‍ണിവല്‍ ഇന്ന് മുതല്‍; ആദ്യ അങ്കം കൊല്‍ക്കത്താ നൈറ്റ്...
22 March 2025 5:19 AM GMTലേലത്തില്‍ വാങ്ങാന്‍ ആളില്ല; ഒടുവില്‍ ഭാഗ്യം എത്തിയത് മൊഹ്സിന്‍...
21 March 2025 7:19 AM GMTഐപിഎല്‍; രാജസ്ഥാന് റോയല്‍സിന് തിരിച്ചടി; ആദ്യ മൂന്ന് മല്‍സരത്തില്‍...
20 March 2025 7:00 AM GMT