- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡാന്തര ആരോഗ്യപ്രശ്നങ്ങള്‍ മൂര്‍ച്ഛിച്ചു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ എയിംസില്‍ പ്രവേശിപ്പിച്ചു
BY BRJ1 Jun 2021 7:08 AM GMT
X
BRJ1 Jun 2021 7:08 AM GMT
ന്യൂഡല്‍ഹി: കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ മര്ച്ഛിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.30നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
ഏപ്രില്‍ 21നാണ് അദ്ദേഹം കൊവിഡ് പോസിറ്റിവായത്. കൊവിഡ് ഭേദമായ ശേഷം അദ്ദേഹം വീഡിയോ കോണ്‍ഫ്രന്‍സ് വഴി ജോലിയില്‍ മടങ്ങിയെത്തിയിരുന്നു.
Next Story
RELATED STORIES
പോലിസിലെ ആത്മഹത്യ; അന്വേഷണ കമ്മീഷനെ നിയോഗിക്കണം: എന്‍ കെ റഷീദ് ഉമരി
20 Dec 2024 8:50 AM GMTസംസ്ഥാനത്തെ സ്വര്‍ണവില താഴേക്ക്
20 Dec 2024 7:58 AM GMTസംഭല്‍ എംപി സിയാവുര്‍ റഹ്മാന് 1.91 കോടി രൂപ പിഴ ചുമത്തി വൈദ്യുതി...
20 Dec 2024 7:49 AM GMTഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
20 Dec 2024 7:27 AM GMTരാഹുല്‍ ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടിസ് നല്കി ബിജെപി
20 Dec 2024 7:07 AM GMTഎം ടി വാസുദേവന്‍ നായരുടെ നില ഗുരുതരം
20 Dec 2024 6:44 AM GMT