- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
20 രൂപയ്ക്ക് ഊണ്, ഗുരുവായൂരില്‍ ജനകീയ ഭക്ഷണശാല തുറന്നു
BY APH12 Oct 2020 9:17 AM GMT
X
APH12 Oct 2020 9:17 AM GMT
ഗുരുവായൂര്‍: നഗരസഭയുടെ ജനകീയ ഭക്ഷണശാല പടിഞ്ഞാറെ നടയിലെ മുന്‍സിപ്പല്‍ റസ്റ്റ് ഹൗസില്‍ കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. ചോറ്, സാമ്പാര്‍, തോരന്‍, അച്ചാര്‍, പപ്പടം എന്നിവയുള്‍പ്പെടെയുള്ള ഉച്ചയൂണ് 20 രൂപയ്ക്കാണ് നല്‍കുന്നത്. കുടുംബശ്രീക്കാണ് ഹോട്ടല്‍ നടത്തിപ്പ് ചുമതല. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം രതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്‍, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി എസ് ഷെനില്‍, ഷാഹിന, നഗരസഭാ സെക്രട്ടറി എ എസ് ശ്രീകാന്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
ശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്: രാഹുല്‍ ഗാന്ധി സംഭലിലേക്ക്
27 Nov 2024 4:21 AM GMTട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാരെ യുഎസ് സൈന്യത്തില്‍ നിന്ന്...
27 Nov 2024 3:57 AM GMTസയണിസ്റ്റ് റബ്ബി സി കോഗന്റെ കൊലപാതകം: പ്രതികളെ പിടിച്ചത്...
27 Nov 2024 3:22 AM GMTനൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടു; അമ്പതില്‍ അധികം മെര്‍ക്കാവ...
27 Nov 2024 3:06 AM GMTഇടുക്കിയിലും പാലക്കാടും മലപ്പുറത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
27 Nov 2024 2:24 AM GMTമുന്‍ സ്റ്റുഡന്റ്സ് പോലിസ് കേഡറ്റിനോട് മോശമായി പെരുമാറി;...
27 Nov 2024 2:17 AM GMT