- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജന്മഭൂമി ദിനപത്രം സ്ത്രീത്വത്തെ അപമാനിക്കുന്നു :എന്‍ഡബ്ല്യൂഎഫ്
കോഴിക്കോട്: സ്ത്രീ സമൂഹത്തെ കടുത്ത നിലയില്‍ അപമാനിക്കുകയും മുസ്‌ലിം സമുദായത്തെ കുറിച്ച് കള്ളക്കഥ പ്രചരിപ്പിക്കുകയും ചെയ്യുന്ന ജന്മഭൂമി ദിനപത്രത്തിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എന്‍ഡബ്ല്യൂഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമൂഹത്തില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള ജന്മഭൂമിയുടെ വര്‍ഗീയ പത്ര പ്രവര്‍ത്തനത്തിനെതിരെ സ്ത്രീ സമൂഹം രംഗത്തു വരണം. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് അവകശപ്പെടുന്ന മാധ്യമങ്ങള്‍ നടത്തുന്ന വര്‍ഗീയ പ്രചരണങ്ങള്‍ നാടിന്റെ സമാധാനത്തിനു കനത്ത ഭീഷണി ആയിരിക്കും സൃഷ്ടിക്കുക. തെളിവുകളോ വസ്തുതകളോ ഇല്ലാതെയാണ് മുസ്‌ലിം പെണ്‍കുട്ടികളെ അടച്ചാക്ഷേപിച്ചു കൊണ്ട് ഏപ്രില്‍ 21ന് ലൗ ജിഹാദിലെ പെണ്‍ചിലന്തികള്‍, മതം തിന്ന് ജീവിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ മതം മാറുന്നവരുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇസ് ലാമിക മുദ്ര കുത്തും എന്ന തലക്കെട്ടില്‍ ജന്മഭൂമിവാര്‍ത്ത പ്രസിദ്ധീകരിച്ചത് ഇത് സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനും ഇതര മതസ്ഥര്‍ക്ക് മുസ്‌ലിം പെണ്‍കുട്ടികളെ കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കുന്നതിന് കളമൊരുക്കുകയും ചെയ്യും. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര ശ്രദ്ധ കൊടുക്കണമെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരേ സ്ത്രീസമൂഹം ജാഗ്രത പാലിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
RELATED STORIES
ഹോസ്റ്റല് കെട്ടിടത്തിന്റെ മുകളില് നിന്നു വീണ് മെഡിക്കല്...
5 Jan 2025 6:38 AM GMTമുനമ്പം വഖഫ് ഭൂമിയിലെ കൈയേറ്റം സര്‍ക്കാര്‍ ഉടന് ഒഴിപ്പിക്കണം; മുനമ്പം ...
4 Jan 2025 2:24 PM GMTകലൂര് സ്റ്റേഡിയം അപകടം: മൃദംഗവിഷന് ഡയറക്ടര് നിഘോഷ് കുമാര്...
2 Jan 2025 9:01 AM GMTകലൂര് സ്റ്റേഡിയം അപകടം: കൊച്ചി നഗരസഭ ഹെല്ത്ത് ഇന്സ്പെക്ടര്ക്ക്...
1 Jan 2025 8:33 AM GMTപെരിയ കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി:...
28 Dec 2024 7:29 AM GMTപെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികള് കുറ്റക്കാര്
28 Dec 2024 5:52 AM GMT