- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ടൗണ്‍ഷിപ്പിന് ഇന്ന് കല്ലിടും

കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല പ്രകൃതിദുരന്തങ്ങളില്‍ വീട് നഷ്ടമായവര്‍ക്കുള്ള വീടുകള്‍ക്ക് ഇന്നു തറക്കല്ലിടും. സര്‍ക്കാര്‍ ഏറ്റെടുത്ത കല്‍പറ്റ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ നിര്‍മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം വൈകിട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കല്‍പറ്റ ബൈപ്പാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ നിര്‍മിക്കുന്നത്. ഭാവിയില്‍ ഇരുനിലയാക്കാനാകും വിധമാകും അടിത്തറ.
ആരോഗ്യകേന്ദ്രം, അങ്കണവാടി, മാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍ എന്നിവയും ടൗണ്‍ഷിപ്പിന്റെ ഭാഗമാവും. ചടങ്ങില്‍ മന്ത്രി കെ രാജന്‍ അധ്യക്ഷനാകും. മന്ത്രിമാരായ ഒ ആര്‍ കേളു, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാര്‍, പി എ മുഹമ്മദ് റിയാസ്, പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ടി സിദ്ദീഖ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
RELATED STORIES
ലോകസമ്പന്നരില്‍ ഒന്നാമന് ഇലോണ്‍ മസ്ക്; ഇന്ത്യയില്‍ മുകേഷ് അംബാനി,...
7 Oct 2024 2:05 PM GMTസ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; ഇന്ന് പവന് കൂടിയത് 520 രൂപ
6 July 2024 6:39 AM GMTഇന്ത്യയിലെ ശതകോടീശ്വരന്മാരില് 85 ശതമാനം മേല്ജാതിക്കാര്;...
26 Jun 2024 1:18 PM GMTസ്വര്‍ണ വില കുതിക്കുന്നു; പവന് 480 രൂപ കൂടി
28 Oct 2023 5:24 AM GMTഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക: അംബാനി മുന്നില്‍; യൂസഫലി ഏറ്റവും...
12 Oct 2023 12:33 PM GMTഇസ്രായേല്‍-ഫലസ്തീന് സംഘര്‍ഷം; എണ്ണവില കുതിക്കുമോ...?
10 Oct 2023 12:29 PM GMT