- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉപ്പ് തിന്നവര് വെള്ളം കുടിക്കും; മുട്ടില് മരം മുറിയെക്കുറിച്ച് അന്വേഷിക്കാന് പ്രത്യേക സംഘമെന്ന് മുഖ്യമന്ത്രി
ക്രൈംബ്രാഞ്ച്, ഫോറസ്റ്റ്, വിജിലന്സ് എന്നിവരടങ്ങുന്ന സംഘം ഈ കേസ് അന്വേഷിക്കും
BY sudheer11 Jun 2021 1:57 PM GMT

X
sudheer11 Jun 2021 1:57 PM GMT
തിരുവനന്തപുരം: മുട്ടില് മരം മുറിയെക്കുറിച്ച് അന്വേഷിക്കാന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി. ഉപ്പു തിന്നവര് വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു. ഇടുക്കിയിലെ കര്ഷകരാണ് മരം മുറിക്കാന് കഴിയുന്നില്ലെന്ന് പറഞ്ഞ് ഒന്നു രണ്ട് വര്ഷം മുന്പ് തന്നെ സമീപിച്ചിരുന്നു. ആ പശ്ചാത്തലത്തില്, പിന്നീട് നല്കിയ അനുമതിയുടെ മറവിലാണ് ക്രമക്കേട് നടന്നത്.
ക്രൈം ബ്രാഞ്ച്, ഫോറസ്റ്റ്, വിജിലന്സ് എന്നിവരടങ്ങുന്ന സംഘം ഈ കേസ് അന്വേഷിക്കും. കുറ്റക്കാര്ക്കെതിരേ കര്ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
യുഎസിൻ്റെ ഡ്രോൺ വെടിവച്ചിട്ട് ഹൂത്തികൾ (വീഡിയോ)
1 April 2025 2:41 PM GMT'എല്ലാവരും അസ്വസ്ഥരാണ്': പൊളിക്കുന്ന വീട്ടിൽ നിന്ന് പെൺകുട്ടി...
1 April 2025 11:38 AM GMTഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികൾ...
1 April 2025 11:33 AM GMTമുസ്ലിംകൾ ഹിന്ദുക്കളിൽ നിന്നു മതപരമായ അച്ചടക്കം പഠിക്കണം; വിദ്വേഷ...
1 April 2025 10:31 AM GMTമദ്യം, മാംസം, പഞ്ചസാര: ട്രംപിന്റെ തീരുവ ഏറ്റവും കൂടുതൽ ബാധിക്കുക...
1 April 2025 10:21 AM GMTയുപിയിലെ ബുൾഡോസർ രാജ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്; ഇരകൾക്ക് 10...
1 April 2025 10:16 AM GMT