- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി: ബ്രിട്ടനില്‍ നിന്നുള്ളവരുടെ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇളവ്
BY BRJ30 Jan 2021 2:10 PM GMT
X
BRJ30 Jan 2021 2:10 PM GMT
ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്ന് രാജ്യത്തെത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ക്വാറന്റീന്‍ നിബന്ധനകളില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇളവ് നല്‍കി. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തുന്നവരില്‍ ജനിതകമാറ്റം വന്ന കൊവിഡ് രോഗം കണ്ടെത്തുന്നത് കുറഞ്ഞ സാഹചര്യത്തിലാണ് ക്വാറന്റീന്‍ നിബന്ധനയില്‍ അയവ് വരുത്തുന്നതെന്ന് ഡല്‍ഹി ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റി പറഞ്ഞു.
ആര്‍ടി- പിസിആര്‍ പരിശോധന നെഗറ്റീവായവര്‍ക്ക് നേരത്തെ ഏഴ് ദിവസത്തെ സ്ഥാപനക്വാറന്റീനും ഏഴ് ദിവസത്തെ വീടുകളിലുള്ള ക്വാറന്റീനുമാണ് നിശ്ചയിച്ചിരുന്നത്. അതേസമയം കാലാകാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ നിബന്ധനകള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Next Story
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT