Latest News

തൃശൂർ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍

തൃശൂർ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍
X

തൃശൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ച കണ്ടയിൻമെന്റ് സോണുകൾ. ഇരിങ്ങാലക്കുട, കുന്നംകുളം, വടക്കാഞ്ചേരി നഗരസഭകളിലെ എല്ലാ ഡിവിഷനുകളും, നാട്ടിക ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി. മുരിയാട് 3-ാം വാര്‍ഡ്, വേളൂക്കര 3-ാം വാര്‍ഡ്, ഗുരുവായൂര്‍ 13-ാം ഡിവിഷന്‍, കാട്ടകാമ്പാല്‍ 16-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it