- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിശോധന കർശനമാക്കി ചാവക്കാട് പോലിസ്; ഏഴുപേർക്കെതിരേ കേസെടുത്തു
തൃശൂർ: നിയന്ത്രിത മേഖലയിൽ പരിശോധന കർശനമാക്കി ചാവക്കാട് പോലിസ്. കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ പലയിടങ്ങളിലും നിയന്ത്രണം കർശനമാക്കിയിരുന്നു. രോഗികളുടെ വർദ്ധനവ് അനുസരിച്ച് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നിയന്ത്രിത മേഖലകളാക്കാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നതും കച്ചവടം നടത്തുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.
ചാവക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച 250 വാഹനങ്ങൾ പരിശോധിച്ചു. 7 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും നിയമലംഘനം നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചാവക്കാട് എസ് എച്ച് ഒ അനിൽ ടി മേപ്പള്ളി, എസ്ഐമാരായ ഷാജഹാൻ, അനിൽകുമാർ, സിപിഒ മുനീർ, പ്രജീഷ്, ശരത്, താജുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
RELATED STORIES
ലബ്നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍
26 Nov 2024 6:48 PM GMTസംഭല്‍ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അല്‍ഹാദി...
26 Nov 2024 6:06 PM GMTപാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പീഡന ആരോപണം
26 Nov 2024 5:59 PM GMTഒരു ക്ഷേത്രത്തില്‍ അഞ്ച് തവണ മോഷണം; ഒടുവില്‍ കള്ളന് സിസിടിവി...
26 Nov 2024 5:55 PM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പ്: സ്വമേധയാ കേസെടുക്കാന്‍...
26 Nov 2024 5:46 PM GMTമുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്ന് വൊക്കലിംഗ സന്ന്യാസി
26 Nov 2024 5:24 PM GMT