Latest News

കൊവിഡ് ബോധവത്കരണം: തൃശൂരിൽ ദ്രുതകർമ സംഘം 28ന് വീടുകളിലെത്തും

കൊവിഡ് ബോധവത്കരണം: തൃശൂരിൽ ദ്രുതകർമ സംഘം 28ന് വീടുകളിലെത്തും
X

തൃശൂർ: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബോധവത്കരണ പ്രവർത്തനത്തിനായി കൊവിഡ് ദ്രുതകർമ സംഘം (ആർ.ആർ.ടി) ഒക്‌ടോബർ 28ന് വീടുകളിലെത്തും. ചെറിയ സ്‌ക്വാഡുകളായി എല്ലാ വാർഡ്/ഡിവിഷനുകളും വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് കോവിഡ് അവബോധം നൽകാനാണ് നിർദേശം. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ആർ.ആർ.ടികളുടെ സേവനം ശക്തിപ്പെടുത്താനും നിർദേശം നൽകിയിരുന്നു.

Next Story

RELATED STORIES

Share it