- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂർ ജില്ലയിൽ 228 പേർക്ക് കൂടി കൊവിഡ്; 647 പേർ രോഗമുക്തരായി
തൃശൂർ: ജില്ലയിൽ ഇന്ന് 228 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 647 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7967 ആണ്. തൃശ്ശൂർ സ്വദേശികളായ 89 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 51396 ആണ്. 43043 പേർ രോഗമുക്തരായി ആശുപത്രിവിട്ടു.
ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 221 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 3 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാൾക്കും രോഗ ഉറവിടം അറിയാത്ത 3 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 21 പുരുഷൻമാരും 14 സ്ത്രീകളും പത്ത് വയസ്സിനു താഴെ 09 ആൺകുട്ടികളും 08 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
1. ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ - 237
2. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -27
3. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ - സി.ഡി മുളങ്കുന്നത്തുകാവ് - 14
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-42
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂർ- 55
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-135
7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-128
8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-138
9. സി.എഫ്.എൽ.ടി.സി കൊരട്ടി - 34
10. പി . സി. തോമസ് ഹോസ്റ്റൽ, തൃശ്ശൂർ326
11. സി.എഫ്.എൽ.ടി.സി, നാട്ടിക -335
12. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി 163
13. സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ27
14. ജനറൽ ആശുപത്രി തൃശ്ശൂർ-40
15. കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -31
16. ചാവക്കാട് താലൂക്ക് ആശുപത്രി -29
17. ചാലക്കുടി താലൂക്ക് ആശുപത്രി -11
18. കുന്നംകുളം താലൂക്ക് ആശുപത്രി -16
19. ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -18
20. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
21. എം. എം. എം. കോവിഡ് കെയർ സെന്റർ തൃശ്ശൂർ-59
22. അമല ആശുപത്രി-53
23. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -48
24. മദർ ആശുപത്രി -14
25. തൃശ്ശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -04
26. എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ -04
27. ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -06
28. രാജാ ആശുപത്രി ചാവക്കാട് - 14
29. അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ - 17
30. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -06
31. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം - 08
32. റോയൽ ഹോസ്പിറ്റൽ കുന്നംകുളം - 02
33. സെന്റ് ആന്റണിസ് പഴുവിൽ - 07
34. അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 00
35. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം - 05
36. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശ്ശൂർ-08
37. ആത്രേയ ഹോസ്പിറ്റൽ തൃശ്ശൂർ-02
38. മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങലൂർ -01
5669 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തിങ്കളാഴ്ച 430 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 236 പേർ ആശുപത്രിയിലും 194 പേർ വീടുകളിലുമാണ്.
മൊത്തം 2471 സാമ്പിളുകളാണ് പുതുതായി പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1927 പേർക്ക് ആന്റിജൻ പരിശോധനയും 439 പേർക്ക് ആർടി-പിസിആർ പരിശോധനയും 105 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,92,682 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
357 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,04,604 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 31 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 520 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
RELATED STORIES
കൊടകര കുഴല്‍പ്പണ കേസ്: മുന്‍ ബിജെപി നേതാവിന്റെ മൊഴി രേഖപ്പെടുത്തും
2 Nov 2024 1:08 AM GMTആര്‍എസ്എസ്സിനെ വിദ്വേഷസംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്‍...
1 Nov 2024 3:55 PM GMTപുതിയ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്ന് മുതല്‍...
1 Nov 2024 3:29 PM GMTദീപാവലി ആഘോഷങ്ങള്‍ക്കിടെ ചിക്കമംഗളൂരുവില്‍ അപകടം; മലമുകളിലെ...
1 Nov 2024 3:23 PM GMTഅസ്തിത്വ ഭീഷണി ആണവസിദ്ധാന്തത്തില്‍ മാറ്റം വരുത്തിയേക്കാം: ഇറാന്
1 Nov 2024 3:14 PM GMTഎഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യൂ...
1 Nov 2024 2:52 PM GMT