- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയിൽ ഇന്ന് 463 പേർക്ക് കൊവിഡ്
പാലക്കാട്: ജില്ലയിൽ ഇന്ന് 463 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 255 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 199 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 7 പേർ , 2 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 349 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് സ്വദേശികൾ- 29 പേർ
മണ്ണാർക്കാട് സ്വദേശികൾ- 25 പേർ
കാഞ്ഞിരപ്പുഴ സ്വദേശികൾ- 23 പേർ
ഒറ്റപ്പാലം സ്വദേശികൾ- 22 പേർ
പരുതൂർ, പുതുപ്പരിയാരം, കിഴക്കഞ്ചേരി സ്വദേശികൾ - 19 പേർ വീതം
പട്ടാമ്പി, ഷോർണൂർ, തിരുവേഗപ്പുറ സ്വദേശികൾ- 17 പേർ വീതം
ചെർപ്പുളശ്ശേരി, വല്ലപ്പുഴ, ഷൊർണൂർ സ്വദേശികൾ- 13 പേർ വീതം
കൊടുമ്പ്, കൊപ്പം സ്വദേശികൾ- 12 പേർ വീതം
പട്ടാമ്പി, തച്ചമ്പാറ, വാണിയംകുളം സ്വദേശികൾ-10 പേർ വീതം
ചാലിശ്ശേരി, കോട്ടായി സ്വദേശികൾ-9 പേർ വീതം
തെങ്കര, കടമ്പഴിപ്പുറം, ഓങ്ങല്ലൂർ, വെള്ളിനേഴി സ്വദേശികൾ - 8 പേർ
കരിമ്പ, കൊല്ലങ്കോട്, കുമരംപുത്തൂർ സ്വദേശികൾ -7 പേർ വീതം
അമ്പലപ്പാറ, കരിമ്പുഴ, പുതുശ്ശേരി സ്വദേശികൾ-6 പേർ വീതം
കണ്ണമ്പ്ര, തിരുവേഗപ്പുറ, മേലാർകോട്, നെല്ലായ, തരൂർ, അകത്തെതറ, കുലുക്കല്ലൂർ സ്വദേശികൾ - 5 പേർ വീതം
പട്ടിത്തറ, കോട്ടോപ്പാടം, വടകരപ്പതി, ചിറ്റൂർ തത്തമംഗലം നഗരസഭ, അലനല്ലൂർ, തിരുമിറ്റക്കോട്, ശ്രീകൃഷ്ണപുരം, കുത്തനൂർ സ്വദേശികൾ- 4 പേർ വീതം
മുണ്ടൂർ, വിളയൂർ, കോങ്ങാട്, മുതുതല, വണ്ടാഴി, പിരായിരി, ആനക്കര സ്വദേശികൾ - 3 പേർ വീതം
പുതുനഗരം, തൃക്കടീരി, കാരാകുറിശ്ശി, കണ്ണാടി, മരുതറോഡ്, കൊഴിഞ്ഞാമ്പാറ, മാത്തൂർ, ക പ്പൂർ, പെരിങ്ങോട്ടുകുറിശ്ശി, എരുത്തേമ്പതി സ്വദേശികൾ - 2 പേർ വീതം
എലപ്പുള്ളി, അഗളി, മുതലമട, ചളവറ, പൊൽപ്പുള്ളി, കേരളശ്ശേരി, കൊടുവായൂർ, പല്ലശ്ശന, തൃത്താല, എലവഞ്ചേരി, നാഗലശ്ശേരി, തച്ചനാട്ടുകര, ആലത്തൂർ, അനങ്ങനടി, കാവശ്ശേരി, എരിമയൂർ, ലക്കിടി പേരൂർ സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4874 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ ആലപ്പുഴ, 4 പേർ തിരുവനന്തപുരം, അഞ്ച് പേർ കണ്ണൂർ, 33 പേർ തൃശ്ശൂർ, 8 പേർ കോഴിക്കോട്, 50 പേർ എറണാകുളം, 82 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
RELATED STORIES
ആര്‍എസ്എസ്സിനെ വിദ്വേഷസംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്‍...
1 Nov 2024 3:55 PM GMTപുതിയ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്ന് മുതല്‍...
1 Nov 2024 3:29 PM GMTദീപാവലി ആഘോഷങ്ങള്‍ക്കിടെ ചിക്കമംഗളൂരുവില്‍ അപകടം; മലമുകളിലെ...
1 Nov 2024 3:23 PM GMTഅസ്തിത്വ ഭീഷണി ആണവസിദ്ധാന്തത്തില്‍ മാറ്റം വരുത്തിയേക്കാം: ഇറാന്
1 Nov 2024 3:14 PM GMTഎഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യൂ...
1 Nov 2024 2:52 PM GMTനീലേശ്വരം വെടിക്കെട്ടപകടം: മൂന്നു പേര്‍ക്ക് ജാമ്യം
1 Nov 2024 2:16 PM GMT