- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂർ ജില്ലയിൽ ഇന്ന് നീക്കം ചെയ്തത് 2,261 അനധികൃത പ്രചാരണ സാമഗ്രികൾ
തൃശൂർ: ജില്ലയിൽ പെരുമാറ്റചട്ടനിയമം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച 2,261 പ്രചാരണ സാമഗ്രികൾ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.
വിവിധ താലൂക്കുകളിൽ
പൊതു സ്വകാര്യ ഇടങ്ങളിൽ സ്ഥാപിച്ച കൊടി- തോരണങ്ങളും ഫ്ലക്സ്, ബാനർ, ബോർഡ് എന്നിവയാണ് അതത് താലൂക്ക് ഉദ്യോഗസ്ഥർ നീക്കം ചെയ്തത്.
മുകുന്ദപുരം താലൂക്കിൽ
19 തോരണങ്ങളും 3 കൊടികളും 7 ഫ്ളക്സുകളും 8 പോസ്റ്ററുകളുമാണ് നീക്കം ചെയ്തത്. കൊടുങ്ങല്ലൂർ താലൂക്കിൽ
162 പോസ്റ്ററുകളും
50 തോരണങ്ങളും 51 കൊടികളും 6 ഫ്ളക്സുകളും നീക്കം ചെയ്തു. ചാലക്കുടിയിൽ 9 ബോർഡുകളും 108 പോസ്റ്ററുകളും 60 തോരണങ്ങളും നീക്കം ചെയ്തു.
തലപ്പിള്ളി താലൂക്കിൽ
156 കൊടികളും 353 പോസ്റ്ററുകളും 12 ഫ്ലെക്സ് ബോർഡുകളും 23 തോരണങ്ങളും 7 അലങ്കാര വസ്തുക്കളും മാറ്റിയപ്പോൾ ചാവക്കാട് താലൂക്കിൽ നിന്നും
135 പോസ്റ്ററുകളും നീക്കം ചെയ്തു. തൃശൂർ താലൂക്കിൽ നിന്ന് 100 ബോർഡുകളും കുന്നംകുളം താലൂക്കിൽ നിന്നും 735 പോസ്റ്ററുകളും 94 ഫ്ലെക്സുകളും 113 ബാനറുകളും നീക്കം ചെയ്തു.
പെരുമാറ്റചട്ടം ലംഘിച്ച് സ്ഥാപിച്ച പ്രചാരണ സാമഗ്രികളെല്ലാം അതത് രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ
നീക്കം ചെയ്തപ്പോൾ കോർപ്പറേഷൻ പരിധിയിൽ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡും കുന്നംകുളം താലൂക്കിൽ പൊലീസിന്റെ സഹായത്തോടെയും തലപ്പിള്ളി താലൂക്കിൽ മുനിസിപ്പാലിറ്റിയുടെയും കെ എസ് ഇ ബി യുടെയും സഹായത്തോടെയും സാമഗ്രികൾ നീക്കം ചെയ്തു. തഹസീൽദാർമാരായ എം സന്ദീപ്, രാജേഷ് സി എസ്, രാജു ഇ എൻ, രേവ കെ, ഐ ജെ മധുസൂദനൻ, റഫീഖ് പി യു, ജീവ പി എസ് തുടങ്ങിയവർ നീക്കം ചെയ്യൽ നടപടികൾക്ക് നേതൃത്വം നൽകി.
RELATED STORIES
സംഭല്‍ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അല്‍ഹാദി...
26 Nov 2024 6:06 PM GMTപാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പീഡന ആരോപണം
26 Nov 2024 5:59 PM GMTഒരു ക്ഷേത്രത്തില്‍ അഞ്ച് തവണ മോഷണം; ഒടുവില്‍ കള്ളന് സിസിടിവി...
26 Nov 2024 5:55 PM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പ്: സ്വമേധയാ കേസെടുക്കാന്‍...
26 Nov 2024 5:46 PM GMTമുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്ന് വൊക്കലിംഗ സന്ന്യാസി
26 Nov 2024 5:24 PM GMTഇസ്രായേൽ നശിക്കണമെന്ന് ആഗ്രഹിക്കുന്ന ജൂതന്മാർ! ആരാണ് ഹാരുദി ജൂതന്മാര് ...
26 Nov 2024 3:49 PM GMT