Latest News

മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
X

മസ്‌കത്ത്: കൊല്ലം കുണ്ടറ, പേരയം സ്വദേശി ഗ്രേസ് കോട്ടേജില്‍ സെബാസ്റ്റ്യന്‍ ഐസക് മകന്‍ സാബു ഐസ്‌ക് (46) ഒമാന്‍ റോയല്‍ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. അല്‍ നഖാ എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അദ്ദേഹം ഒരു മാസത്തിലേറെയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ഹൃദയാഘാതം മൂലമാണ് മരണപെട്ടത്. പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആയതിനാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പേരയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ ഐസകാണ് മാതാവ്. ഭാര്യ: ജാക്വിലിന്‍ സാബു (മിനി). മക്കള്‍: നിമിത, നോയല്‍.

Next Story

RELATED STORIES

Share it