- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 2562 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1881 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് 2562 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1396 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1155 പേര്‍, 10 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 1881 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 12200 പരിശോധന നടത്തിയതിലാണ് 2562 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 183 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ 114 പേര്‍
ചെറുപ്പുളശ്ശേരി സ്വദേശികള്‍ 87 പേര്‍
വണ്ടാഴി സ്വദേശികള്‍ 82 പേര്‍
നെന്മാറ സ്വദേശികള്‍ 65 പേര്‍
എലപ്പുള്ളി സ്വദേശികള്‍ 64 പേര്‍
കോങ്ങാട്, ഷൊര്‍ണൂര്‍ സ്വദേശികള്‍ 61 പേര്‍ വീതം
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 56 പേര്‍
പുതുശ്ശേരി, വടക്കാഞ്ചേരി സ്വദേശികള്‍ 55 പേര്‍ വീതം
ഒറ്റപ്പാലം നഗരസഭാ സ്വദേശികള്‍ 47 പേര്‍
ചളവറ സ്വദേശികള്‍ 46 പേര്‍
വിളയൂര്‍ സ്വദേശികള്‍ 45 പേര്‍
ലക്കിടിപേരൂര്‍ സ്വദേശികള്‍ 43 പേര്‍
പട്ടഞ്ചേരി സ്വദേശികള്‍ 41 പേര്‍
അലനല്ലൂര്‍, കുഴല്‍മന്ദം, പട്ടാമ്പി, തൃക്കടീരി സ്വദേശികള്‍ 39 പേര്‍ വീതം
പിരായിരി സ്വദേശികള്‍ 37 പേര്‍
കടമ്പഴിപ്പുറം സ്വദേശികള്‍ 36 പേര്‍
തരൂര്‍ സ്വദേശികള്‍ 35 പേര്‍
കിഴക്കഞ്ചേരി, നാഗലശ്ശേരി സ്വദേശികള്‍ 33 പേര്‍ വീതം
കാവശ്ശേരി, നെല്ലായ, വല്ലപ്പുഴ സ്വദേശികള്‍ 32 പേര്‍ വീതം
വാണിയംകുളം, കൊടുമ്പ് സ്വദേശികള്‍ 31 പേര്‍ വീതം
ആലത്തൂര്‍ സ്വദേശികള്‍ 28പേര്‍
പെരുമാട്ടി സ്വദേശികള്‍ 26 പേര്‍
പുതുപ്പരിയാരം, തിരുമിറ്റക്കോട് സ്വദേശികള്‍ 25 പേര്‍ വീതം
അകത്തെത്തറ, അനങ്ങനടി, കൊപ്പം, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 24 പേര്‍ വീതം
മണ്ണാര്‍ക്കാട്, മേലാര്‍കോട്, വെള്ളിനേഴി സ്വദേശികള്‍ 22 പേര്‍ വീതം
മരുതറോഡ്, അഗളി സ്വദേശികള്‍ 21 പേര്‍ വിതം
ചിറ്റൂര്‍ തത്തമംഗലം, കാഞ്ഞിരപ്പുഴ, കുലുക്കല്ലൂര്‍, കണ്ണമ്പ്ര, തെങ്കര സ്വദേശികള്‍ 20 പേര്‍ വീതം
കപ്പൂര്‍, മങ്കരമ, പല്ലശ്ശന, പട്ടിത്തറ, അയിലൂര്‍ സ്വദേശികള്‍ 19 പേര്‍ വിതം
എരുമയൂര്‍, കുമരംപുത്തൂര്‍, തച്ചമ്പാറ, മുതുതല, തിരുവേഗപ്പുറ സ്വദേശികള്‍ 18 പേര്‍ വീതം
കണ്ണാടി, മുണ്ടൂര്‍ സ്വദേശികള്‍ 17 പേര്‍ വീതം
കാരാകുറുശ്ശി കോട്ടോപ്പാടം, മലമ്പുഴ സ്വദേശികള്‍ 16 പേര്‍ വീതം
കൊഴിഞ്ഞാമ്പാറ, മണ്ണൂര്‍, തേങ്കുറിശ്ശി സ്വദേശികള്‍ 15 പേര്‍ വീതം
കരിമ്പ, കരിമ്പുഴ, കോട്ടായി, പെരുവെമ്പ് സ്വദേശികള്‍ 14 പേര്‍ വീതം
നല്ലേപ്പിള്ളി, പൊല്‍പ്പുള്ളി സ്വദേശികള്‍ 13 പേര്‍ വീതം
കേരളശ്ശേരി, പറളി സ്വദേശികള്‍ 12 പേര്‍ വീതം
തൃത്താല സ്വദേശികള്‍ 11പേര്‍
വടകരപ്പതി സ്വദേശികള്‍ 10 പേര്‍
ആനക്കര, ചാലിശ്ശേരി, എലവഞ്ചേരി, പുതൂര്‍ സ്വദേശികള്‍ 9 പേര്‍ വീതം
കൊല്ലങ്കോട്, മുതലമട, പൂക്കോട്ടുകാവ്, വടവന്നൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
ഷോളയൂര്‍ സ്വദേശികള്‍ 7 പേര്‍
കൊടുവായൂര്‍, കുത്തനൂര്‍, പരുതൂര്‍, പുതുനഗരം, പുതുക്കോട്, തച്ചനാട്ടുകര സ്വദേശികള്‍ 6 പേര്‍ വീതം
എരുത്തേമ്പതി, മാത്തൂര്‍ സ്വദേശികള്‍ 4 പേര്‍ വീതം
നെല്ലിയാമ്പതി സ്വദേശികള്‍ 2 പേര്‍
പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ ഒരാള്‍
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11745 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ്
ജില്ലയിലും 3 പേര്‍ കോട്ടയം ജില്ലയിലും
4 പേര്‍ വയനാട് ജില്ലയിലും 5 പേര്‍ വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 6 പേര്‍ കണ്ണൂര്‍ ജില്ലയിലും
8 പേര്‍ തിരുവനന്തപുരം ജില്ലയിലും 9 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ ഇടുക്കി ജില്ലയിലും 46 പേര്‍ കോഴിക്കോട് ജില്ലയിലും 59 പേര്‍ എറണാകുളം ജില്ലയിലും 83 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 232 പേര്‍ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
RELATED STORIES
പെണ്‍കുട്ടിയ കടന്നുപിടിച്ച ബിഹാര്‍ സ്വദേശി അറസ്റ്റില്‍
29 Nov 2024 12:56 AM GMTകുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്താന്‍...
29 Nov 2024 12:50 AM GMTകേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി; ഒരു ഗോളിന് ഗോവയ്ക്ക്...
28 Nov 2024 6:13 PM GMTആനയില്ലെങ്കില്‍ ഹിന്ദുമതം ഇല്ലാതാകുമോ?; ആന എഴുന്നള്ളത്ത് അനിവാര്യ...
28 Nov 2024 5:34 PM GMTകുടുംബ കലഹം: ഒന്നരവയസുള്ള മകളുമായി യുവാവ് ട്രെയ്നിനു മുന്നില്‍ ചാടി...
28 Nov 2024 5:32 PM GMT'ടര്‍ക്കിഷ് തര്‍ക്കം'; സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും...
28 Nov 2024 4:06 PM GMT