- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊയിലാണ്ടിയില്‍ ഒമ്പത് പേര്‍ക്ക് കൊവിഡ്
BY BRJ3 Aug 2020 11:22 AM GMT
X
BRJ3 Aug 2020 11:22 AM GMT
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ തിങ്കളാഴ്ച ഒമ്പത് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഓട്ടോ ഡ്രൈവറുടെ അച്ഛനും അമ്മയ്ക്കുമാണ് രോഗം ബാധിച്ചത്. ഇവര്‍ക്ക് പുറമെ 30ാം മുപ്പതാം വാര്‍ഡില്‍ ഒരു കുടുംബത്തിലെ 7 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഭാര്യ, 2 മക്കള്‍, അമ്മ, ഭാര്യാ സഹോദരന്‍, കൂടാതെ ഇവരുടെ വീട്ടില്‍ വിരുന്നിനെത്തിയ രണ്ടു പേര്‍ക്കുമാണ് രോഗം. താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്തിെലെ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.
Next Story
RELATED STORIES
അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT