- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ റെയില്‍ പദ്ധതിക്കെതിരേ യുഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കെ സുരേന്ദ്രന്‍
പോലിസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൈയും കെട്ടി നില്‍ക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.പോലിസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൈയും കെട്ടി നില്‍ക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കെ റെയില്‍ കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും.സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിന്റെ മുഴുവന്‍ പ്രശ്‌നമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചങ്ങനാശേരി സമരഭൂമിയാണ്.ചങ്ങനാശേരിയെന്ന് കേള്‍ക്കുമ്പോള്‍ കോടിയേരിക്ക് എന്തോ പ്രശ്‌നമുണ്ട്. ചങ്ങനാശേരിയെന്ന് കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ മറുപടി പറയേണ്ടത് അവരാണ്.
കൊച്ചി മെട്രോയിലെ അപാകത ഇ ശ്രീധരന്‍ തന്നെയാണ് പറഞ്ഞത്. മറ്റാരും കണ്ടത്തിയതല്ല. അതിനുളള പരിഹാരവും അദ്ദേഹം തന്നെ പറയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.കാര്യങ്ങള്‍ മനസിലാക്കാതെയുളള പ്രതികരണമാണ് മുന്‍ ഡിജിപി ജേക്കബ് തോമസ് നടത്തിയതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.ജേക്കബ് തോമസ് പദ്ധതിയെ അനുകൂലിച്ചിരുന്നു,അത്തരം അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
RELATED STORIES
പാലക്കാട് സ്വദേശി ഖത്തറില്‍ മരിച്ചു
29 April 2025 3:20 PM GMTസംഭല്‍ ശാഹി ജമാ മസ്ജിദിലെ കിണര്‍; സത്യവാങ്മൂലം നല്കാന് നിര്‍ദേശം
29 April 2025 3:15 PM GMTകശ്മീര്‍ വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമങ്ങളും ബുള്‍ഡോസര്‍ രാജും...
29 April 2025 3:11 PM GMTആന്‍സിലോട്ടി റയല്‍ വിടുമെന്നുറപ്പ്; 2026 ലോകകപ്പ് യോഗ്യതയ്ക്ക് മുമ്പ്...
29 April 2025 3:06 PM GMT''ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പോലിസും ഭരണകൂടവും ഇടപെടുന്നു''; പദവി...
29 April 2025 2:59 PM GMTപാലക്കാട് മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു
29 April 2025 1:45 PM GMT