Latest News

കോഴിക്കോട് പതിനഞ്ചുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് പോലിസ് (വിഡിയോ)

കോഴിക്കോട് പതിനഞ്ചുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് പോലിസ് (വിഡിയോ)
X

കോഴിക്കോട്: ക്വാറിക്കെതിരായ പ്രതിഷേധത്തിനിടെ പതിനഞ്ചുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് പോലിസ്. വിഷയത്തില്‍ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നല്‍കി. ഇന്നലെ നടന്ന പുറക്കാമല ക്വാറി പ്രതിഷേധത്തിനിടെയാണ് സംഭവം.

Next Story

RELATED STORIES

Share it