Latest News

തിരുവനന്തപുരത്ത് പോലിസുകാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരത്ത് പോലിസുകാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍
X

തിരുവനന്തപുരം: പൂന്തുറയില്‍ പോലിസുകാരനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. പൂന്തുറ ട്രാഫിക് സ്‌റ്റേഷനിലെ സിപിഒ മദനകുമാര്‍ ആണ് മരിച്ചത്. പോലിസ് ക്വാര്‍ട്ടേഴ്‌സിലാണ് മദനകുമാറിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പാറശ്ശാല സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല.

Next Story

RELATED STORIES

Share it