Latest News

എക്‌സിറ്റ് പോളുകള്‍ സംഘടിപ്പിക്കുന്നതിലും വിലക്ക്

എക്‌സിറ്റ് പോളുകള്‍ സംഘടിപ്പിക്കുന്നതിലും വിലക്ക്
X

തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടക്കുന്ന 2021ലെ നിയമസഭ പൊതുതിരഞ്ഞെടുപ്പ്/ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ 29 വൈകിട്ട് 7.30 വരെ എക്‌സിറ്റ് പോളുകള്‍ സംഘടിപ്പിക്കുന്നതിലും വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. പത്ര, ദൃശ്യ, ഇലക്‌ട്രോണിക്/സോഷ്യല്‍ മീഡിയ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ആ ഉത്തരവിലാണ് കൂടുതല്‍ വ്യക്തത വരുത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it