- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആനക്കയം പദ്ധതിക്കെതിരെ മാളയില്‍ പ്രതിഷേധം
BY BRJ16 Nov 2020 1:57 PM GMT
X
BRJ16 Nov 2020 1:57 PM GMT
മാളഃ പരിസ്ഥിതിലോല പ്രദേശമായ വാഴച്ചാലിലെ ആനക്കയം ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്നും മരം മുറിക്കാനും മല തുരന്ന് തുരങ്കം നിര്‍മ്മിക്കാനും
200 ഏക്കര്‍ നിബിഡവനം വെട്ടി നശിപ്പിക്കാനുമുള്ള വൈദ്യുതിബോര്‍ഡ് നീക്കം ഉപേക്ഷിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധം. അഖില കേരളാടിസ്ഥാനത്തില്‍ നടക്കുന്ന പ്രതിഷേധം ഈമാസം 18 ബുധനാഴ്ചയാണ് നടക്കുക.
പ്രതിഷേധ പരിപാടിയുടെ ഭാഗമായി കേരള ജൈവ കര്‍ഷക സമിതിയും അഷ്ടമിച്ചിറ നല്ല ഭൂമി പ്രകൃതി കര്‍ഷകസംഘവും ചേര്‍ന്ന് വിവിധ
പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ മാളയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ 12 വരെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലക്കാര്‍ഡുമായി നില്‍ക്കാന്‍ തയ്യാറുളളവര്‍ മാളയിലെത്തണമെന്ന് പ്രീതിഷ്, വി കെ ശ്രീധരന്‍, സിഎസ് ഷാജി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Next Story
RELATED STORIES
മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം: സിബിഐ അന്വേഷണം വേണമെന്ന ഹരജി...
2 Nov 2024 1:26 AM GMTകൊടകര കുഴല്‍പ്പണ കേസ്: മുന്‍ ബിജെപി നേതാവിന്റെ മൊഴി രേഖപ്പെടുത്തും
2 Nov 2024 1:08 AM GMTആര്‍എസ്എസ്സിനെ വിദ്വേഷസംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്‍...
1 Nov 2024 3:55 PM GMTപുതിയ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്ന് മുതല്‍...
1 Nov 2024 3:29 PM GMTദീപാവലി ആഘോഷങ്ങള്‍ക്കിടെ ചിക്കമംഗളൂരുവില്‍ അപകടം; മലമുകളിലെ...
1 Nov 2024 3:23 PM GMTഅസ്തിത്വ ഭീഷണി ആണവസിദ്ധാന്തത്തില്‍ മാറ്റം വരുത്തിയേക്കാം: ഇറാന്
1 Nov 2024 3:14 PM GMT