- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദിശ രവിക്കെതിരായ പരാമര്‍ശം: ഹരിയാന ആഭ്യന്തരമന്ത്രിയുടെ ട്വീറ്റ് നീക്കം ചെയ്തത് പുനസ്ഥാപിച്ചു
BY NAKN15 Feb 2021 3:47 PM GMT
X
NAKN15 Feb 2021 3:47 PM GMT
ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്കെതിരെ ഹരിയാന ആഭ്യന്തരമന്ത്രി നടത്തിയ മോശം പരാമര്‍ശം ട്വിറ്റര്‍ നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കകം പുനസ്ഥാപിച്ചു. ജര്‍മ്മനിയിലെ ഒരു ഉപയോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്വീറ്റ് നീക്കം ചെയ്തത്. ദേശവിരുദ്ധതയുടെ വിത്തുകള്‍ ഉള്ളവരെ നശിപ്പിക്കണം ...അത് ദിശ രവിയോ മറ്റാരെങ്കിലുമോ ആയാലും എന്നായിരുന്നു ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജി ട്വീറ്റ് ചെയ്തത്.
ജര്‍മ്മനിയുടെ നെറ്റ്വര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ആക്ടിന് കീഴിലാണ് ഹരിയാന ആഭ്യന്തരമന്ത്രിക്കെരിതെ പരാതി ലഭിച്ചത്. ട്വീറ്റ് നീക്കം ചെയ്തതിനു ശേഷം പിന്നീട് പുനസ്ഥാപിച്ചത് പരാതിയില്‍ പറയുന്ന ഉള്ളടക്കം ട്വീറ്റില്‍ ഇല്ലെന്നു പരിശോധനയില്‍ കണ്ടെത്തിയതു കാരണമാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT