യുഎഇയില്‍ രൂപയ് കാര്‍ഡ് പുറത്തിറക്കി
ഇന്ത്യയുടെ പ്ലാസ്റ്റിക്ക് മണി എന്നറിയപ്പെടുന്ന രൂപയ് കാര്‍ഡ് അബുദബിയില്‍ പുറത്തിറക്കി.
BY AKR24 Aug 2019 10:43 AM GMT
X
AKR24 Aug 2019 10:43 AM GMT
അബൂദബി: ഇന്ത്യയുടെ പ്ലാസ്റ്റിക്ക് മണി എന്നറിയപ്പെടുന്ന രൂപയ് കാര്‍ഡ് അബുദബിയില്‍ പുറത്തിറക്കി. യുഎഇ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അബുദബി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ രൂപയ് കാര്‍ഡ് പുറത്തിറക്കിയത്. ഗള്‍ഫ് രാജ്യത്തില്‍ ആദ്യമായാണ് ഈ കാര്‍ഡ് പുറത്തിറക്കുന്നത്. പാശ്ചാത്യ കാര്‍ഡുകളാണ് വിസ, മാസ്റ്റര്‍ തുടങ്ങിയ കാര്‍ഡിന് സമാനമായിട്ടാണ് ഇന്ത്യ രൂപയ് കാര്‍ഡ് പുറത്തിറക്കുന്നത്. നേരെത്തെ രൂപയ് കാര്‍ഡ് ഭൂട്ടാനിലും സിംഗപ്പൂരിലും പുറത്തിറക്കിയിരുന്നു. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ സായിദ് പുരസ്ക്കാരം ഏറ്റുവാങ്ങാനാണ് മോഡി അബുദബിയിലെത്തിയത്.
Next Story
RELATED STORIES
ജാതി സമ്പ്രദായത്തെ പുകഴ്ത്തി; ആര്‍എസ്എസ് മുഖപത്രം പാഞ്ചജന്യയുടെ എക്സ് ...
18 Sep 2024 1:01 PM GMTഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ; പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്
18 Sep 2024 12:42 PM GMTഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അംഗീകാരം നല്കി കേന്ദ്രം
18 Sep 2024 11:34 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷപരാമര്‍ശം; ഡല്‍ഹിയില്‍ വന്‍...
18 Sep 2024 9:36 AM GMTഅബ്ദുല്‍ റഹീമിന്റെ മോചനം; കോടതി സിറ്റിങ് ഒക്ടോബര്‍ 17 ന്
18 Sep 2024 7:15 AM GMTലെബനാനിലെ പേജര്‍ സ്ഫോടനം; പേജറുകള്‍ നിര്‍മ്മിച്ചത് യൂറോപ്യന്‍...
18 Sep 2024 7:07 AM GMT