Latest News

തീകൊളുത്തി മരിച്ചു

തീകൊളുത്തി മരിച്ചു
X

നിലമ്പൂര്‍: തീകൊളുത്തി അത്മഹത്യക്ക് ശ്രമിച്ചയാള്‍ ആശുപത്രിയില്‍ മരിച്ചു. ഉപ്പട താന്നിമൂലയിലെ പടിപ്പുരയ്ക്കല്‍ ജോഷി(60)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ രാത്രി പന്ത്രണ്ടോടെയാണ് ജോഷി ഇരു കാലുകളും ഇടത് കയ്യും കമ്പികൊണ്ട് കൂട്ടിക്കെട്ടിയശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. മണ്ണെണ്ണയുടെ ഗന്ധം അറിഞ്ഞ് ഭാര്യ ഉണര്‍ന്നപ്പോള്‍ തൊട്ടടുത്ത മുറിയില്‍ നിന്നും തീ ആളിക്കത്തുന്നതാണ് കണ്ടത്. പോലിസെത്തി ജോഷിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.




Next Story

RELATED STORIES

Share it